അഗളി: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം.ചിറ്റൂര്‍ ഊരിലെ ഷിജു-സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ച ത്.ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുമതി.ആഗസ്റ്റ് ഒന്നിനായിരുന്നു പ്രസവ തീയതി പറഞ്ഞിരുന്നതെങ്കിലും ഇന്ന രാവിലെ പ്രസവിച്ചു.കുഞ്ഞിനെ രക്ഷിക്കാനായില്ല.ഇതോടെ അട്ട പ്പാടിയില്‍ ഈ വര്‍ഷം മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം അഞ്ചായി.കഴിഞ്ഞ ആറു മാസത്തിനിടെ ഒമ്പത് ശിശുക്കളാണ് അട്ടപ്പാടിയില്‍ മരിച്ചത്.