മണ്ണാര്‍ക്കാട്: ഐഷ റൈസമോള്‍ ചികിത്സാ ധനസഹായത്തിലേ ക്കായി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് സ്വരൂപിച്ച തുക ചികിത്സ സഹാ യ കമ്മിറ്റിക്ക് കൈമാറി.1,16,744 രൂപയാണ് സ്വരൂപിച്ചത്.ചെക്ക് വോ യ്‌സ് ഓഫ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഗഫൂര്‍ പൊതുവത്ത്,ട്രഷറര്‍ ശ്രീ വത്സന്‍ എന്നിവര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹിക ളായ ടി.ടി.ഉസ്മാന്‍ ഫൈസി,സക്കീര്‍ മുല്ലക്കല്‍ എന്നിവര്‍ക്ക് കൈ മാറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!