കോട്ടോപ്പാടം: ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം സര്‍വീസി ല്‍ നിന്നും വിരമിക്കുന്ന തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.ശശികുമാറിന് സഹപ്രവര്‍ത്തകര്‍ സ്‌നേഹോഷ്‌ളമാ യ യാത്രയയപ്പു നല്‍കി. ഡി.എഫ്.ഒ എം.കെ സുര്‍ജിത് ഉദ്ഘാടനം ചെയ്തു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് സുബൈര്‍ അധ്യക്ഷനാ യി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഉമ്മുസല്‍മ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, റഷീദ പുളിക്കല്‍, മുഹമ്മദ് ഇല്ലിയാസ്, എം.ശ്രീനിവാസന്‍, സുധീഷ് കുമാര്‍, രാമചന്ദ്രന്‍ മുട്ടില്‍, മുനീര്‍ താളിയില്‍, നൗഫല്‍ താളിയില്‍, എ.വിശ്വനാഥന്‍, പി.ദിലീപ് കുമാര്‍, വി.മുരളീധരന്‍, വി.ജെ സോമന്‍, പ്രേമരാജന്‍, എല്‍.ശെല്‍വ ന്‍ എന്നിവര്‍ സംബന്ധിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.കെ മുഹ മ്മദ് സിദ്ധീഖ് സ്വാഗതവും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ യു.ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!