Day: May 26, 2022

സ്വാഗത സംഘം രൂപീകരിച്ചു

കുമരംപുത്തൂര്‍: നൊച്ചുള്ളി ഗവ.ഹൈസ്‌കൂളില്‍ കിഫ്ബിയില്‍ നി ന്നും ഒരു കോടി രൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാ ടനം ഈ മാസം 30ന് നടക്കും.ഇതിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചുജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ്…

വിജയവീഥി പരീക്ഷ പരിശീലന കേന്ദ്രം എം.ഇ.എസ് കല്ലടി കോളേജിലും

മണ്ണാർക്കാട്: കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ വിജയവീഥി പഠന കേന്ദ്രം മണ്ണാർക്കാട് എം. ഇ. എസ് കല്ലടി കോളേജിൽ ആരംഭിക്കു ന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതകൾ അടിസ്ഥാന മാക്കി നടക്കുന്ന പി.എസ്.സി, യു.പി.എസ്.സി, തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്കുള്ള പഠന-പരിശീലനങ്ങൾ…

റിന്‍സിയയുടെ മരണം: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കല്ലടിക്കോട്: യുവതി ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തുടരന്വേഷ ണത്തിന് ഉത്തരവിട്ടു.കരിമ്പ കല്ലടിക്കോട് ചെറുള്ളി പുറ്റുണ്ട വീട്ടി ല്‍ അഹമ്മദ് സാഹിബിന്റെ മകള്‍ റിന്‍സിയ (23) മരിച്ച കേസിലാ ണ് കൂടുതല്‍ അന്വേഷണത്തിനായി കോടതി…

വാച്ചറുടെ തിരോധാനം; ഇനി അന്വേഷണം നാട്ടില്‍,അന്വേഷണ സംഘം വിപുലീകരിച്ചു

അഗളി: സൈലന്റ് വാലി വനത്തില്‍ നിന്നും കാണാതായ വാച്ചര്‍ രാ ജന്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായിരിക്കാനുള്ള സാ ധ്യത വനംവകുപ്പ് തള്ളിക്കളഞ്ഞതോടെ അന്വേഷണത്തിന്റെ ഗ തിമാറ്റാന്‍ തീരുമാനിച്ച് പൊലീസ്.രാജനായി ഇനി കാര്യമായ അന്വേ ഷണം നാട്ടിലായിരിക്കും.പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍…

ശിഖയും വൈഗയും ഇന്ന് സ്വപ്‌നവീട്ടിലേക്ക്

തച്ചനാട്ടുകര: ചാമപ്പറമ്പ് ഇളമഠത്തില്‍ ഉണ്ണികൃഷ്ണന്റേയും പ്രമിത യുടേയും മക്കളായ ശിഖയുടെയും വൈഗയുടെയും വീടെന്ന സ്വപ്‌ നം പൂവണിഞ്ഞു.ആ വലിയ സ്വപ്‌നം സഫലമാക്കിയത് തച്ചനാട്ടു കര പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം മാസ്റ്ററും. തെരഞ്ഞെ ടുപ്പ് വേളയില്‍ ചാമപ്പറമ്പില്‍ വോട്ട് ചോദിച്ചത്തെിയ സലീം…

എസ്.കെ.എസ്.എസ്.എഫ് ദ്വൈമാസ കാമ്പയിന്‍:ജില്ലാ തല പ്രഖ്യാപനം ഇന്ന്

മണ്ണാര്‍ക്കാട്: ‘ചൂഷണമുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീ യം ‘ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മ റ്റി ആചരിക്കുന്ന ക്യാമ്പയിനിന്റെ ജില്ലാതല പരിപാടിയുടെ പ്രഖ്യാ പനം ഇന്ന് മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും. ക്യാ…

error: Content is protected !!