Day: May 9, 2022

എന്റെ തൊഴിൽ എന്റെ അഭിമാനം സമഗ്ര വിവരശേഖരണ പരിപാടിക്ക് തുടക്കമായി

പാലക്കാട്: കേരള നോളജ് എക്കണോമി മിഷന്റെ നേതൃത്വത്തിൽ കെ- ഡിസ്‌ക് സംഘടിപ്പിച്ച ജാലകം മൊബൈൽ അപ്ലിക്കേഷൻ വ ഴി നടത്തുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ സമഗ്ര വിവര ശേഖരണ പരിപാടി ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണ ൻകുട്ടി…

യുഎസ്എസ് പരിശീലനം ആരംഭിച്ചു

അലനല്ലൂര്‍: മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് അലനല്ലൂര്‍ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ യു.പി.വിഭാഗം എ സ്ആര്‍.ജി.യുടെ നേതൃത്വത്തില്‍ യു.എസ്.എസ്. പരിശീലനം ആ രംഭിച്ചു.പ്രധാനാധ്യാപിക ടി.കെ.കുന്‍സു ഉദ്ഘാടനം ചെയ്തു. യു. പി.വിഭാഗം എസ്.ആര്‍.ജി. കണ്‍വീനര്‍…

അട്ടപ്പാടിയില്‍ വാഷ് പിടികൂടി

അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് സംഘം ഞായറാഴ്ച നടത്തിയ പ രിശോധനയില്‍ 200 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.കോട്ടത്തറ പുളിയപ്പതി നിന്നും ഒന്നര കിലോമീറ്റര്‍ മാറി മുളക്കൂട്ടത്തിന്റെ ഇട യിലായാണ് വാഷ് ഒളിപ്പിച്ച് വെച്ചിരുന്നത്.ഇരുനൂറ് ലിറ്റര്‍ കൊള്ളുന്ന തകര ബാരലിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.സംഭവത്തില്‍…

കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കണം

മണ്ണാര്‍ക്കാട്: കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിയ ന്ത്രിക്കണമെന്നും അണക്കെട്ടുകളില്‍ അടിഞ്ഞു കൂടിയ മണല്‍ വാരാന്‍ നടപടി സ്വീകരിക്കണമെന്നും ഹെഡ്‌ലോഡ് ആന്‍ഡ് ജന റല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ…

യുവതിയെ കാണ്‍മാനില്ല

മണ്ണാര്‍ക്കാട് :കോട്ടേപ്പാടം കച്ചേരിപ്പറമ്പ് സ്വദേശിനിയായ രമ്യയെ കാണാതായതായി പരാതി.2022 ഏപ്രില്‍ 25 മുതലാണ് ഇവരെ കാ ണാതായത്.29ന് തമിഴ്‌നാട് പൊള്ളാച്ചി ഭാഗത്ത് കണ്ടതായാണ് വിവ രം. യുവ തിയെ കണ്ടുമുട്ടുന്നവര്‍ ഉടന്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേ ഷനില്‍ വിവരം അറിയിക്കണമെന്ന് സ്റ്റേഷന്‍…

രക്ഷിതാക്കള്‍ക്ക് പുത്തനുണര്‍വ്വായി
സേവ് മണ്ണാര്‍ക്കാട് പാരന്റിംഗ് ക്ലാസ്

മണ്ണാര്‍ക്കാട്: രക്ഷാകര്‍ത്വത്തിന്റെ നേരറിവുകള്‍ പകര്‍ന്ന് സേവ് മ ണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ഒരു ക്കിയ പാരന്റിംഗ് ക്ലാസ് രക്ഷിതാക്കള്‍ക്ക് പുത്തനുണര്‍വ്വായി.കുട്ടി കള്‍ മിടുക്കരായി വളരാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട വിവിധ കാ ര്യങ്ങളെ കുറിച്ച് ക്ലാസില്‍ പരാമര്‍ശിച്ചു.ശിക്ഷണമല്ല സ്‌നേഹമാക…

വിലവര്‍ധന നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയം:ആര്‍എസ്പി

മണ്ണാര്‍ക്കാട്: രാജ്യത്ത് അടിക്കടിയുണ്ടാകുന്നപാചക വാതക ഇന്ധന വിലവര്‍ധനവ് നിയന്ത്രണവി ധേയമാക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാ ണെന്ന് ആര്‍എസ്പി മണ്ണാര്‍ക്കാട് ലോക്കല്‍ സമ്മേളനം അഭിപ്രായ പ്പെട്ടു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ നിശ്ചലാനന്ദന്‍ ഉദ്ഘാട നം ചെയ്തു.മണ്ഡലം സെക്രട്ടറി എ.അയ്യപ്പന്‍ അധ്യക്ഷനായി.ജില്ലാ കമ്മിറ്റി…

error: Content is protected !!