മണ്ണാര്‍ക്കാട് :കോട്ടേപ്പാടം കച്ചേരിപ്പറമ്പ് സ്വദേശിനിയായ രമ്യയെ കാണാതായതായി പരാതി.2022 ഏപ്രില്‍ 25 മുതലാണ് ഇവരെ കാ ണാതായത്.29ന് തമിഴ്‌നാട് പൊള്ളാച്ചി ഭാഗത്ത് കണ്ടതായാണ് വിവ രം. യുവ തിയെ കണ്ടുമുട്ടുന്നവര്‍ ഉടന്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേ ഷനില്‍ വിവരം അറിയിക്കണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.അജിത്ത്കുമാര്‍ അറിയിച്ചു .ഫോണ്‍: ഇന്‍സ്‌പെക്ടര്‍ 9497987159, സബ് ഇന്‍സ്‌പെക്ടര്‍ 9497980617, സ്റ്റേഷന്‍ നമ്പര്‍: 9497920409.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!