അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് സംഘം ഞായറാഴ്ച നടത്തിയ പ രിശോധനയില്‍ 200 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.കോട്ടത്തറ പുളിയപ്പതി നിന്നും ഒന്നര കിലോമീറ്റര്‍ മാറി മുളക്കൂട്ടത്തിന്റെ ഇട യിലായാണ് വാഷ് ഒളിപ്പിച്ച് വെച്ചിരുന്നത്.ഇരുനൂറ് ലിറ്റര്‍ കൊള്ളുന്ന തകര ബാരലിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.സംഭവത്തില്‍ എക്‌ സൈസ് കേസെടുത്തു.അഗളി പ്രിവന്റീവ് ഓഫീസര്‍ ജി.സന്തോഷ്‌ കുമാര്‍,സിഇഒമാരായ രജീഷ്,പ്രദീപ്,രംഗന്‍,രാജേഷ്,മനോജ് എന്നി വര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!