മണ്ണാര്‍ക്കാട്: രാജ്യത്ത് അടിക്കടിയുണ്ടാകുന്നപാചക വാതക ഇന്ധന വിലവര്‍ധനവ് നിയന്ത്രണവി ധേയമാക്കുന്നതില് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാ ണെന്ന് ആര്‍എസ്പി മണ്ണാര്‍ക്കാട് ലോക്കല്‍ സമ്മേളനം അഭിപ്രായ പ്പെട്ടു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ നിശ്ചലാനന്ദന്‍ ഉദ്ഘാട നം ചെയ്തു.മണ്ഡലം സെക്രട്ടറി എ.അയ്യപ്പന് അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം കെ.കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷ ണം നടത്തി. പി.രമേ ശ്,കെ.പി സ്കറിയ,എന്‍.കെ ജയരാജന്,കെ ബാപ്പുട്ടി എന്നിവര്‍ സം സാരിച്ചു.മണ്ണാര്‍ക്കാട് ലോക്കല്‍ സെക്രട്ടറി യായി കെ ബാപ്പുട്ടിയെ തെരഞ്ഞെടുത്തു.