മണ്ണാര്‍ക്കാട്: കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിയ ന്ത്രിക്കണമെന്നും അണക്കെട്ടുകളില്‍ അടിഞ്ഞു കൂടിയ മണല്‍ വാരാന്‍ നടപടി സ്വീകരിക്കണമെന്നും ഹെഡ്‌ലോഡ് ആന്‍ഡ് ജന റല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു.
സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു. ഡി വിഷന്‍ പ്രസിഡന്റ് എം അവറ അധ്യക്ഷനായി.സി.ശ്രീകുമാര്‍ സം ഘടനാ റിപ്പോര്‍ട്ടും കെപി മസൂദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരി പ്പിച്ചു.സിപിഎം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണന്‍,പി മനോമോ ഹനന്‍,കെ.ശോഭന്‍കുമാര്‍,കെ.എന്‍.സുശീല,എ കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: കെ പി മസൂദ് (പ്രസിഡന്റ്),എന്‍ കെ നാരാ യണന്‍ കുട്ടി,പി കുഞ്ഞഹമ്മദ് (വൈസ് പ്രസിഡന്റ്),എം അവറ (സെക്രട്ടറി),പി കെ ഉമ്മര്‍,കെ ഉസ്മാന്‍ (ജോയിന്റ് സെക്രട്ടറി),എന്‍ കെ മോഹനന്‍ (ട്രഷറര്‍).
കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കണമെ ന്നും അണക്കെട്ടുകളില്‍ അടിഞ്ഞു കൂടിയ മണല്‍ വാരാന്‍ നടപടി സ്വീകരിക്കണമെന്നും ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഡിവിഷന്‍ സമ്മേളനം ആവ ശ്യപ്പെട്ടു.സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പ്രസിഡന്റ് എം അവറ അധ്യക്ഷനായി. സി. ശ്രീ കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും കെപി മസൂദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സിപിഎം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണന്‍,പി മനോമോഹനന്‍,കെ.ശോഭന്‍കുമാര്‍,കെ.എന്‍.സുശീല,എ കെ മോ ഹനന്‍ എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളെ തെരഞ്ഞെ ടുത്തു.