Month: May 2022

ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കല്‍ പ്രവര്‍ത്തനങ്ങളുമായി ജില്ലാ പഞ്ചായത്ത്

പാലക്കാട്: ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകളുടെ വിദ്യാഭ്യാസം, പ്രായം അടിസ്ഥാനമാക്കി തൊഴില്‍ ലഭ്യത ഉറപ്പാക്കാനുള്ള പ്രവര്‍ത്തനവു മായി പാലക്കാട് ജില്ലാ പഞ്ചായത്ത്. വനിതാ ഘടക പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇതിനായി ജില്ലയില്‍ ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീക…

കാട്ടുപന്നി ആക്രമണം;
യുവാവിന് പരിക്ക്

അട്ടപ്പാടിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യു വാവിന് ഗുരുതരമായി പരിക്കേറ്റു.അഗളി താഴെ ഊരിലെ രാമു (32) എന്ന കുട്ടനാണ് പരിക്കേറ്റത്.വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ഊരിന് താഴെയുള്ള തോട്ടില്‍ മീന്‍ പിടിക്കാന്‍ പോകുന്നതിനിടെ തകരപ്പാടി ഭാഗത്ത് വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായ ത്.കൈവിരലില്‍ പന്നി…

പോസ്റ്റര്‍ പ്രചരണം നടത്തി

മണ്ണാര്‍ക്കാട്: കെ.എസ്.എസ്.പി.യു 30-ാം സംസ്ഥാന സമ്മേളനത്തി ന്റെ ഭാഗമായി മണ്ണാര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പോസ്റ്റര്‍ പ്രചരണം നടത്തി.യൂണിറ്റ് പ്രസിഡന്റ് സി.രാമചന്ദ്രന്‍,സെക്രട്ടറി എം.ചന്ദ്രദാസന്‍,ട്രഷറര്‍ ടി.സദാനന്ദന്‍, പി.എ.ഹസ്സന്‍മുഹമ്മദ്, മുഹ മ്മദ് ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.തൃശ്ശൂരില്‍ വെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.

യൂത്ത് ലീഗ് യുവ ജാഗ്രത റാലി; പ്രചരണ സന്ദേശ യാത്ര നാളെ

മണ്ണാര്‍ക്കാട് : ഫാഷിസം, ഹിംസാത്മക പ്രതിരോനം, മത നിരാസം എന്ന പ്രമേയത്തില്‍ മത സാഹോദര്യ കേരളത്തിനായി മുസ്ലിം യൂ ത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി മെയ് 30ന് മണ്ണാ ര്‍ക്കാട് വെച്ച് നടത്തുന്ന യുവ ജാഗ്രത റാലിയുടെ പ്രചരണാര്‍ത്ഥം…

പൊതുജനങ്ങള്‍ക്ക് ആശ്വാസമായി
അഗളിയിലെ ഫിസിയോ തെറാപ്പി സെന്റര്‍

അഗളി : സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആധുനിക സൗകര്യങ്ങ ളോടെയുള്ള ആദ്യ ഫിസിയോ തെറാപ്പി സെന്റര്‍ പൊതുജനങ്ങ ള്‍ക്ക് ആശ്വാസമാവുന്നു. ഫിസിയോ തെറാപ്പിക്ക് സൗകര്യങ്ങള്‍ പരിമിതമായ അട്ടപ്പാടി മേഖലയില്‍ രണ്ട് മാസം മുന്‍പാണ് എന്‍. എച്ച്.എമ്മിന്റെ പാലിയേറ്റീവിന് കീഴില്‍ വയോജന സംരക്ഷണം മുന്‍…

കോങ്ങാട് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് യുവ ജാഗ്രത റാലി നാളെ

മണ്ണാർക്കാട്: ഫാഷിസം, ഹിംസാത്മക പ്രതിരോധം മത നിരാസം, മത സാഹോദര്യ കേരളത്തിനായി മുസ്‌ലിം യൂത്ത് ലീഗ് എന്ന പ്ര മേത്തിൽ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം കോങ്ങാട് നി യോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി 27ന് കല്ലടിക്കോട് യുവ ജാഗ്രതാ…

കെ.ജെ.യു അട്ടപ്പാടി
യൂണിറ്റ് യോഗം ചേര്‍ന്നു

അഗളി: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ അട്ടപ്പാടി യൂണിറ്റ് കമ്മിറ്റി യോഗം ചേര്‍ന്നു.ജില്ലാ പ്രസിഡന്റ് സി.എം സബീറലി ഉദ്ഘാടനം ചെയ്തു.മണികണ്ഠന്‍ അധ്യക്ഷനായി.അജിത് മുഖ്യപ്രഭാഷണം നട ത്തി.ജില്ലാ ഭാരവാഹികളായ സുബ്രഹ്മണ്യന്‍, കൃഷ്ണദാസ് കൃപ, നാസ ര്‍ കല്‍ക്കണ്ടി,രാകേഷ് ബാബു,മണ്ണാര്‍ക്കാട് യൂണിറ്റ് സെക്രട്ടറി രാ ജേഷ്…

കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയറി

അലനല്ലൂര്‍: വെള്ളിയാര്‍ പുഴയിലുണ്ടായ ശക്തമായ മഴവെള്ള പാച്ചി ലിനെ തുടര്‍ന്ന് കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയറി. വ്യാഴാ ഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ് കോസ് വേയില്‍ വെള്ളം കയ റി തുടങ്ങിയത്. ഇതോടെ ഇതുവഴിയുള്ള ചെറിയ വാഹനങ്ങളുടെ ഗതാഗതം മുടങ്ങി. മഴ…

ദേശീയ പാതയോരത്തെ ചാല്‍ കെണിയായി; വാഹനം താഴ്ചയിലേക്ക് മറിഞ്ഞു

കല്ലടിക്കോട്: ദേശീയപാതയില്‍ തുപ്പനാട് വളവില്‍ സമീപം നിയ ന്ത്രണം വിട്ട ഓട്ടോ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു.വാഹനത്തിലുണ്ടാ യിരുന്ന രണ്ട് പേര്‍ കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാ ഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം .ദേശീയ പാത യോരത്ത് വാട്ടര്‍ അതോറിറ്റി പൈപ്പിടുന്നതിനായി…

തെരുവുനായ ശല്ല്യം:
വന്ധ്യംകരിച്ച് സംരക്ഷിക്കാന്‍
പദ്ധതിയ്‌ക്കൊരുങ്ങി നഗരസഭ

മണ്ണാര്‍ക്കാട്: തെരുവുനായ ശല്ല്യത്തിന് പരിഹാരം കാണാന്‍ പുതിയ വഴി തേടി മണ്ണാര്‍ക്കാട് നഗരസഭ.വന്ധ്യംകരണം നടത്തിയ ശേഷം തുറന്ന് വിടാതെ അവയെ പൊതുജന സഹകരണത്തോടെ സംരക്ഷി ക്കാനുള്ള പദ്ധതിയ്ക്കാണ് നീക്കം.തെരുവുനായ്ക്കളുടെ ഉപദ്രവം വ ലിയ തോതില്‍ സൈ്വര്യജീവിതത്തിന് വിലങ്ങുതടിയാകുന്നതായി വിവിധ കോണുകളില്‍ നിന്നും…

error: Content is protected !!