സ്വയം സാക്ഷ്യപ്പെടുത്തി ഏളുപ്പത്തിൽ കെട്ടിട നിർമാണ പെർമിറ്റ് നേടാം
തിരുവനന്തപുരം: ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ ഇ പ്പോള്‍ സിംപിളായി കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കി സര്‍ക്കാര്‍. ഉടമയെ വിശ്വാസത്തിലെടുത്തു കൊ ണ്ട് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്ന നടപടികള്‍ക്കാണ് ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുര…