Day: February 22, 2022

റാങ്ക് ജേതാവിനെ
അനുമോദിച്ചു

മണ്ണാര്‍ക്കാട്:ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎ ജേര്‍ ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ഒന്നാം റാങ്ക് നേടിയ ആഗ്ന എസ് നാഥിനെ പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്‍സ് അസോസി യേഷന്‍ അനുമോദിച്ചു.മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാടനം ചെയ്തു.ഗ്രീന്‍വാലി പ്രസിഡന്റ് എം ചന്ദ്രദാസന്‍ അധ്യ…

തിരുവേഗപ്പുറ റഗുലേറ്റര്‍ യാഥാര്‍ത്ഥ്യമാവുന്നു.

പദ്ധതിയ്ക്ക് 29.48 കോടി രൂപയുടെ കിഫ്ബി അനുമതി പട്ടാമ്പി:തിരുവേഗപ്പുറ കാലടിക്കുന്ന് റഗുലേറ്റര്‍- ഫൂട്ട് ബ്രിഡ്ജിന് കി ഫ്ബിയില്‍ നിന്ന് 29.48 കോടി രൂപയുടെ അനുമതി. തൂതപ്പുഴ യ്ക്ക് കുറുകെ റഗുലേറ്റര്‍ ഫൂട്ട് ബ്രിഡ്ജ് നിര്‍മ്മിക്കുന്ന പദ്ധതിയാണിത്. കേ രള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ടര്‍…

ഭിന്നശേഷിക്കാരുടെ മസ്റ്ററിംഗ് 28 വരെ നീട്ടണമെന്ന് കമ്മീഷന്‍

മണ്ണാര്‍ക്കാട്: സാങ്കേതിക കാരണങ്ങളാല്‍ ഫെബ്രുവരി ഒന്ന് മുതല്‍ 20 വരെയുള്ള കാലയളവിനുള്ളില്‍ ഭിന്നശേഷി ആനുകൂല്യങ്ങള്‍ ക്കായുള്ള മസ്റ്ററിംഗ് തടസപ്പെട്ടതായി നിരവധി പരാതികള്‍ ലഭിച്ച തിനാല്‍ ഫെബ്രുവരി 28 വരെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിന് സമ യപരിധി നീട്ടണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.…

മധു ഓര്‍മ്മയായിട്ട് നാലു വര്‍ഷം;നീതി പുലരുമെന്ന പ്രതീക്ഷയില്‍ കുടുംബം

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ മധു മരിച്ചിട്ട് ഇന്നേക്ക് നാലു വര്‍ഷം പൂര്‍ത്തിയാകുന്നു.വയറിന്റെ കത്തലടക്കാന്‍ കാടുകയറിയ മധു വിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് 2017ലെഇതു പോലൊരു ഫെബ്രു വരി 22നായിരുന്നു.ലോകത്തിന് മുന്നില്‍ കേരളം തലകുനിച്ച ദിവ സം.മനുഷ്യമന:സാക്ഷിയെ പിടിച്ചു കുലുക്കിയ മധുവിന്റെ മരണം പിന്നീട്‌ വലിയ…

വിവരാവകാശ നിയമം: രേഖകള്‍ക്ക് നിശ്ചിത ഫീസ് ഈടാക്കും

മണ്ണാര്‍ക്കാട്: റവന്യൂ വകുപ്പില്‍നിന്നു വിതരണം ചെയ്യുന്ന ബേസിക് ടാക്‌സ് രജിസ്റ്റര്‍,സ്ഥലത്തിന്റെ സ്‌കെച്ചിന്റെ പകര്‍പ്പ്, സാറ്റലൈറ്റ് മാപ്പിങ്, രജിസ്‌ട്രേഷന്‍ വകുപ്പില്‍നിന്നുള്ള എന്‍കംബ്രന്‍സ് സര്‍ട്ടി ഫിക്കറ്റ്, തദ്ദേശ സ്വയംഭരണ, പൊതുമരാമത്ത് വകുപ്പുകളില്‍ നി ന്നുള്ള വിവിധ രേഖകള്‍, പി.എസ്.സി. ഒ.എം.ആര്‍. ഷീറ്റിന്റെ പക ര്‍പ്പ്,…

രജിസ്ട്രേഷൻ വകുപ്പി ൻ്റെ ആഭിമുഖ്യത്തിൽ മാതൃഭാഷ ദിനാചരണം നടത്തി.

പാലക്കാട് :വിദേശഭാഷകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും മലയാളം മറന്ന് പോകുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാ ണ് നാം കടന്നുപോകുന്നതെന്നും അതില്ലാതാക്കി മാതൃഭാഷയെ ചേ ര്‍ത്തുപിടിക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടാകണമെന്ന് ജില്ലാ ഇന്‍ഫര്‍മേ ഷന്‍ ഓഫീസര്‍ പ്രീയ.കെ.ഉണ്ണികൃഷ്ണന്‍ ജില്ലാ രജിസ്‌ട്രേഷന്‍ വകുപ്പി ന്റെ നേത്യത്വത്തില്‍ സംഘടിപ്പിച്ച്…

മാതൃഭാഷാ ദിനാചരണം

അലനല്ലൂര്‍: മലയാള ഭാഷയുടെ പ്രസക്തിയും സാധ്യതകളും വി ളിച്ചോതി എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളൊരുക്കിയ എന്റെ മലയാളം മാതൃഭാഷാ ദിനാചരണം ശ്രദ്ധേയമായി.പോസ്റ്റര്‍ രചന,ഭാഷാ പ്ര തി്ജ്ഞ എന്നിവ നടന്നു.പ്രധാന അധ്യാപകന്‍ സി സക്കീര്‍ ഹുസൈ ന്‍…

error: Content is protected !!