Day: February 18, 2022

അജ്മീര്‍ ഉറൂസ് നാളെ

മണ്ണാര്‍ക്കാട്:കരിമ്പ ദാറുല്‍ ഹസനാത്തില്‍ ശനിയാഴ്ച മതപ്രഭാഷണ വും,അജ്മീര്‍ ഉറൂസും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളന ത്തില്‍ അറിയിച്ചുമാരായ മംഗലം അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാട നം ചെയ്യും. ഡോക്ടര്‍ മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തും.കെ.പി.മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം അധ്യക്ഷത വഹി ക്കും.…

ഡിവൈഎഫ്‌ഐ സമ്മേളനം:
ലോഗോ ക്ഷണിച്ചു

അലനല്ലൂര്‍: മാര്‍ച്ച് 14ന് അലനല്ലൂരില്‍ വെച്ച് നടക്കുന്ന ഡിവൈഎഫ്‌ ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സമ്മേളനത്തിന് ആകര്‍ഷകമായ ലോഗോ ക്ഷണിച്ചു.തെരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കിയ കലാകാരന് പ്രത്യേക പുരസ്‌കാരം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലോ ഗോ എന്‍ട്രികള്‍ ഫെബ്രുവരി 22ന് വൈകീട്ട് 5 മണിക്ക്…

അട്ടപ്പാടി മധുകേസ്; പുതിയ പ്രൊസിക്യൂട്ടറില്‍ വിശ്വാസമെന്ന് കുടുംബം;സിബിഐ അന്വേഷണ വാദത്തില്‍ അയഞ്ഞ് കുടുംബം.

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ല പ്പെട്ട മധുവിന്റെ കേസില്‍ പുതിയ സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറെ ത്തിയതോടെ നീതി വഴിമാറില്ലെന്ന ആത്മവിശ്വാസത്തില്‍ കുടും ബം.പ്രൊസിക്യൂഷനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കേസില്‍ നീ തി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും മധുവിന്റെ അമ്മ മല്ലി, സ ഹോദരി സരസു…

യൂത്ത് കോണ്‍ഗ്രസ് അനുസ്മരിച്ചു

കുമരംപുത്തൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ കൃപേഷ്,ശരത്‌ലാല്‍,ഷുഹൈബ് രക്തസാക്ഷി അനുസ്മ രണം നടത്തി.സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് ഉ്ദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. ജില്ലാ സെ ക്രട്ടറി പി വി ഹരി,നിയോജക മണ്ഡലം…

യൂത്ത് കോണ്‍ഗ്രസ് അനുസ്മരിച്ചു

കോട്ടോപ്പാടം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ കൃപേഷ്,ശരത്‌ലാല്‍,ഷുഹൈബ് രക്തസാക്ഷി അനുസ്മരണം നടത്തി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി ജെ രമേഷ് ഉദ്ഘാട നം ചെയ്തു.മണ്ഡലം പ്രസിഡന്റ് സിജാദ് അമ്പലപ്പാറ അധ്യക്ഷനായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ അസൈനാര്‍ മാസ്റ്റര്‍, കെ…

യൂത്ത് കോണ്‍ഗ്രസ് അനുസ്മരിച്ചു

തെങ്കര: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃപേഷ്,ശരത്‌ലാല്‍,ഷുഹൈബ് രക്തസാക്ഷി അനുസ്മരണം നട ത്തി.നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെ യ്തു.മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് മനോജ് പാറോക്കോട്ടി ല്‍ അധ്യക്ഷനായി. നേതാക്കളായ സി.പി മുഹമ്മദലി,ഉമ്മര്‍ തൈക്കാ ടന്‍,ഷഹറത്തലി,…

പി.കുഞ്ഞാവു ഹാജി ഏകോപന സമിതി താല്‍ക്കാലിക പ്രസിഡന്റ്

തൃശ്ശൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താല്‍ക്കാ ലിക പ്രസിഡന്റായി പി കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തു. തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറേയിറ്റ് യോഗമാണ് പ്രസിഡ ന്റിന്റെ ചുമതല നല്‍കാന്‍ തീരുമാനിച്ചത്.മലപ്പുറം ജില്ലാ പ്രസിഡ ന്റും സീനിയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്…

പ്രവേശനോത്സവവും, അനുമോദന യോഗവും

അലനല്ലൂര്‍:എ.എം.എല്‍.പി.സ്‌കൂളിലെ പ്രീ-പ്രൈമറി കുട്ടികളുടെ രണ്ടാം ബാച്ചിന്റെ പ്രവേശനോത്സവവും,വിവിധ ഇനങ്ങളില്‍ ശ്ര ദ്ധേയമായ മികവു പ്രകടിപ്പിച്ച കുട്ടികള്‍ക്കുള്ള അനുമോദനവും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ അനിത വിത്തനോട്ടില്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.ലിയാക്കത്ത് അലി അദ്ധ്യക്ഷനായി. അനുമോദന യോഗം…

പ്രീ പ്രൈമറി പ്രവേശനോത്സവം സംഘടിപ്പിച്ചു

കോട്ടോപ്പാടം: കച്ചേരിപ്പറമ്പ് എം.എല്‍.പി സ്കൂളില്‍ പ്രീപ്രൈമറി വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വിദ്യാലയ ത്തിലേക്ക് ആദ്യമായി പ്രവേശിക്കുന്ന കുരുന്നുകളെ വെല്‍ക്കം ഡാന്‍സിന്‍റെയും മറ്റു കലാപരിപാടികളുടേയും അകമ്പടിയോടു കൂടി അധ്യാപകരും രക്ഷിതാക്കളും മുതിര്‍ന്ന വിദ്യാര്‍ഥികളും വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു. കോട്ടോപ്പാടം ഗ്രാമപ ഞ്ചാ യത്ത്…

അട്ടപ്പാടിയില്‍ കുരുമുളകിന്
ദ്രുതവാട്ടം വ്യാപകമാകുന്നു

അഗളി: അട്ടപ്പാടിയില്‍ കുരുമുളക് കൃഷിയില്‍ ദ്രുതവാട്ടം പടരുന്ന ത് കര്‍ഷകരെ ആശങ്കയിലാക്കുന്നു.പുലിയറ,കുറവന്‍പാടി,ഉണ്ണിമല എന്നിവടങ്ങളിലെ തോട്ടങ്ങളില്‍ അഗളി കൃഷി അസി.ഡയറക്ടര്‍ ലത nശര്‍മ്മയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ദ്രുതവാട്ടമാണെന്ന് സ്ഥിരീകരിച്ചത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് കുരുമുളക് കൃഷിയില്‍ രോഗല ക്ഷണം കണ്ടതിനെ…

error: Content is protected !!