അലനല്ലൂര്‍: മാര്‍ച്ച് 14ന് അലനല്ലൂരില്‍ വെച്ച് നടക്കുന്ന ഡിവൈഎഫ്‌ ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സമ്മേളനത്തിന് ആകര്‍ഷകമായ ലോഗോ ക്ഷണിച്ചു.തെരഞ്ഞെടുക്കുന്ന ലോഗോ തയ്യാറാക്കിയ കലാകാരന് പ്രത്യേക പുരസ്‌കാരം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലോ ഗോ എന്‍ട്രികള്‍ ഫെബ്രുവരി 22ന് വൈകീട്ട് 5 മണിക്ക് മുമ്പായി 96455 24622, 96053 72455 എന്നീ വാട്സ്ആപ്പ് നമ്പറുകളിലേക്കോ, dyfimkdbc@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ അയ ക്കണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!