Month: February 2022

അപകടമൊരുക്കി
റോഡിലെ കുഴികള്‍

കോട്ടോപ്പാടം:കുമരംപുത്തൂര്‍- ഒലിപ്പുഴ സംസ്ഥാന പാതയില്‍ അരി യൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള ഭാഗത്തെ കുഴികള്‍ വാഹ നഗതാഗതത്തിന് വെല്ലുവിളിയാകുന്നു.പലയിടങ്ങളിലേയും കുഴിക ള്‍ അപകടങ്ങള്‍ക്കും ഇടയാക്കുന്നു.കഴിഞ്ഞ ആറ് മാസത്തിനിടെ ര ണ്ട് പേരുടെ ജീവന്‍ ഈ നിരത്തില്‍ പൊലിഞ്ഞു. കോട്ടോപ്പാടം പെട്രോള്‍…

കല്ല്യാണി അമ്മ നിര്യാതയായി

അലനല്ലൂര്‍: മാളിക്കുന്ന് പരേതനായ കുണ്ടുപള്ളിയാലില്‍ അപ്പു ക്കുട്ടന്‍ എഴുത്തച്ചന്റെ ഭാര്യ കല്ല്യാണി അമ്മ (90) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് ഐവര്‍ മഠത്തില്‍. മക്കള്‍: വിജയകുമാര്‍, വാസുദേവന്‍, പരേതനായ മുരളീധരന്‍, ബാലചന്ദ്രന്‍,വിശാലാക്ഷി,മണികണ്ഠന്‍,ശശികുമാര്‍.മരുമക്കള്‍: പ്രമീള, പാര്‍വതി, മിനി,ബിന്‍സി,വിജയശ്രീ

കോവിഡ് ധനസഹായം : ഇതുവരെ അപേക്ഷിക്കാത്തവര്‍ അപേക്ഷിക്കണം

മണ്ണാര്‍ക്കാട്: കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്കുള്ള ധനസഹായ ത്തിന് ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് അപേക്ഷി ക്കാം.മരിച്ചവ്യക്തിയുടെ അവകാശികള്‍ക്ക് വില്ലേജ് ഓഫീസില്‍ നേരിട്ടോ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് ( ഡി.ഡി.ഡി)/ ഐ.സി.എം .ആര്‍. സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിച്ചിട്ടില്ലാത്തവര്‍ മരിച്ച…

കോട്ടോപ്പാടത്തെ കുഴികള്‍;
യൂത്ത് ലീഗ്
റോഡ് ഉപരോധിച്ചു

അലനല്ലൂര്‍: കുമരംപുത്തുര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ കോട്ടോ പ്പാടത്ത് രൂപപ്പെട്ട വലിയകുഴികള്‍ അടിയന്തരമായി അടയ്ക്കണമെ ന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി സം സ്ഥാന പാത ഉപരോധിച്ചു.കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരന്‍ കുഴി വെട്ടിക്കുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് മരണപ്പെട്ട സാ…

നവീകരണ വാര്‍ഡിലേക്ക് അലനല്ലൂര്‍ സിഎച്ച്‌സി;
ബ്ലോക്ക് പഞ്ചായത്ത് 58 ലക്ഷം അനുവദിച്ചു

അലനല്ലൂര്‍: അരക്കോടിയിലധികം രൂപ ചെലവില്‍ അലനല്ലൂര്‍ സാ മൂഹിക ആരോഗ്യ കേന്ദ്രം നവീകരിക്കാന്‍ പദ്ധതിയിട്ട് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്.കെട്ടിടങ്ങളുടെ നവീകരണം,ചുറ്റുമതില്‍ നിര്‍ മാണം,ഇന്റര്‍ലോക്ക് പതിക്കല്‍,ശുചിമുറികള്‍,ജീവനക്കാരുടെ ക്വാ ര്‍ട്ടേഴ്‌സ് അറ്റകുറ്റപണി,ആശുപത്രിയില്‍ അധിക സൗകര്യമൊരുക്ക ല്‍ എന്നിവയാണ് നടത്തുക.ഇതിനായി പുതിയ ഭരണസമിതി രണ്ട് ഘട്ടങ്ങളിലായി…

പ്രവര്‍ത്തനത്തിനൊരുങ്ങി പെരിന്തല്‍മണ്ണ ‘ വനിതാ മിത്ര കേന്ദ്രം’

പെരിന്തല്‍മണ്ണ: ജോലിക്കാരായ സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ ക്കും സുരക്ഷിതമായി താമസിക്കുന്നതിന് സംസ്ഥാന വനിതാ വിക സന കോര്‍പ്പറേഷന്‍ പെരിന്തല്‍മണ്ണയില്‍ ആധുനിക സൗകര്യങ്ങ ളോടെ നിര്‍മിച്ച ഹോസ്റ്റല്‍ ‘വനിതാ മിത്ര കേന്ദ്രം’ പ്രവര്‍ത്തനത്തിന് സജ്ജമായി. പെരിന്തല്‍മണ്ണ നഗരസഭയിലെ എരവിമംഗലത്ത് ലീസി ന് അനുവദിച്ച സ്ഥലത്ത്…

ക്യാന്‍സറിനെതിരെ
ബോധവല്‍ക്കരണവുമായി
വിദ്യാര്‍ത്ഥികള്‍

അലനല്ലൂര്‍: ലോക അര്‍ബുദ ദിനത്തോടനുബന്ധിച്ച് എടത്തനാട്ടുക ര ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂ ണിറ്റ് അതിജീവിക്കാം നമുക്കൊരുമിച്ച് എന്ന പേരില്‍ സംഘടിപ്പിച്ച ക്യാന്‍സര്‍ ബോധവല്‍ക്കരണ സെമിനാര്‍ ശ്രദ്ധേയമായി. നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന വിവിധ ക്യാന്‍സര്‍…

സൗരപുരപ്പുറ സോളാര്‍ പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കും : മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍: സൗര പുരപ്പുറ സോളാര്‍ പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പി ക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കെ. എസ്.ഇ.ബി സൗര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐ.ആര്‍.ടി.സി – പരി ഷത് പ്രൊഡക്ഷന്‍ സെന്റര്‍ ചിറ്റൂരില്‍ സ്ഥാപിച്ച സൗര പുറപ്പുറ പദ്ധ തി…

കോവിഡ് വ്യാപനത്തോത് കുറയുന്നു: മന്ത്രി വീണാ ജോർജ്

2030 ഓടെ ക്യാൻസർ രോഗമുക്തി നിരക്ക് വർധിപ്പിക്കാൻ കർമ്മപദ്ധതിതിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറ യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും…

വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണാ ജോര്‍ജ്

*വീടുകളില്‍ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം? തിരുവനന്തപുരം: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീ ട്ടില്‍ത്തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോ ണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ആ രോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃക്ക രോഗികളുടെ എണ്ണം…

error: Content is protected !!