Month: February 2022

പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: സമഗ്ര ശിക്ഷ കേരള പൊതു വിദ്യാഭ്യാസ വകുപ്പ് പെ ണ്‍കുട്ടികള്‍ക്കു വേണ്ടി പ്രത്യേകമായി നടപ്പിലാക്കുന്ന സ്വയം പ്രതി രോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ബി.ആര്‍. സി കീഴിലാണ് പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയ ത്. കളരി കരാട്ടെ എന്നിവയിലാണ്…

മാലിന്യം റോഡരികിലും, തോട്ടിലും തളളിയ നിലയില്‍

മണ്ണാര്‍ക്കാട്: പ്ലാസ്റ്റിക്ക് മാലിന്യം റോഡരികിലും, തോട്ടിലും തളളി യ നിലയില്‍. കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ കുമരം പുത്തൂര്‍ കല്ലടി സ്കൂളിന് സമീപത്ത്കൂടെ ഒഴുകുന്ന തോട്ടിലേക്കും ദേശീയ പാതയോരത്തുമാണ് മാലിന്യം തളളിയിരിക്കുന്നത്. പ്ലാസ്റ്റി ക്ക്, പേപ്പര്‍ ഗ്ലാസുകള്‍, ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങള്‍…

വീട്ടിലും വിദ്യാലയത്തിലും ഗണിത വിജയം പരിശീലനം തുടങ്ങി

മണ്ണാര്‍ക്കാട്. സമഗ്ര ശിക്ഷ കേരള പൊതുവിദ്യാഭ്യാസവകുപ്പ് 3,4 ക്ലാ സുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന ഗണിത പഠന പരി പോഷണ പരിപാടിയുടെ പരിശീലനങ്ങള്‍ക്ക് മണ്ണാര്‍ക്കാട് ബി. ആര്‍. സി പരിധിയിലുള്ള സ്കൂളുകളില്‍ തുടങ്ങി. മൂന്ന് കേന്ദ്രങ്ങളിലായാ ണ് പരിശീലന പരിപാടികള്‍ നടക്കുന്നത്. ഭീമനാട്,…

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കും

തസ്തികകള്‍ക്ക് പ്രഥമ പരിഗണന പട്ടാമ്പി: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ എത്ര യും വേഗം പ്രവര്‍ത്തനക്ഷമമാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ പറഞ്ഞു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഡയാലിസിസ് യൂണിറ്റിനായി നിര്‍മ്മി ക്കുന്ന കെട്ടിടം പൂര്‍ത്തിയായി വരികയാണ്.…

കാങ്കപ്പുഴ റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് അംഗീകാരം

തൃത്താല: മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാങ്കക്ക ടവ് (കാങ്കപ്പുഴ)റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് കിഫ്ബി ബോര്‍ഡ് അംഗീകാരം.125 കോടിയുടെ പദ്ധതിയില്‍ റഗുലേറ്റര്‍ ഉള്‍പ്പെടുന്ന തിനാല്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൃഷിക്കും ജലസേചനത്തിനുള്ള പ്രധാന സ്രോതസ്സ് എന്ന നിലയിലും പദ്ധതി ഏറെ പ്രയോജനപ്പെടും.…

വഖഫ് സംരക്ഷണ സമര സംഗമം

മണ്ണാര്‍ക്കാട്: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട ഇടതുപക്ഷ സര്‍ ക്കാറിന്‍റെ ന്യൂനപക്ഷ വിരുദ്ധ നടപടിയില്‍ പ്രധിഷേധിച്ച് മണ്ണാര്‍ ക്കാട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റി രണ്ടാം ഘട്ട സമര സംഗമം നടത്തി. പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കള…

കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

പാലക്കാട്: കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം നാളെ രാവിലെ 11ന് കഞ്ചിക്കോട് 220 കെ.വി സബ്‌ സ്റ്റേഷന്‍ പരിസരത്ത് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായി…

തേനീച്ച ആക്രമണം; അഞ്ചുപേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല കൊറണക്കുന്നില്‍ തേ നീച്ചയുടെ കുത്തേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്. കൊറണക്കുന്ന് സ്വദേ ശികളായ കല്ലിങ്ങല്‍ വിനീഷ്, ഒറ്റക്കുന്നേല്‍ ഡോളി, കീപ്പാമായില്‍ ജോസ്, കീപ്പാമായില്‍ അനിത, കുട്ടിക്കാട്ടില്‍ തോമസ് എന്നിവര്‍ക്കാ ണ് തേനീച്ചയുടെ കുത്തേറ്റത്. കല്ലിങ്ങല്‍ വിനീഷിനെ വിദഗ്ധ…

സംരംഭകത്വ വികസനത്തിന് കൈത്താങ്ങായി കെ.എഫ്.സി;
ഇതുവരെ 112 കോടി രൂപ വായ്പ നല്‍കി

മണ്ണാര്‍ക്കാട്: കേരളത്തിലെ സംരംഭകര്‍ക്കും നൂതന പദ്ധതികള്‍ ആ വിഷ്‌കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച വായ്പ നല്‍കുന്ന സ ര്‍ക്കാരിന്റെ അഭിമാനസ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ റേഷന്‍ (കെ.എഫ്.സി) ആവിഷ്‌കരിച്ച സംരംഭകത്വ വായ്പാ പദ്ധതി കേരളത്തിലെ സംരംഭകര്‍ക്ക് മികച്ച കൈത്താങ്ങായി മാറുന്നു. ഇ തുവരെ…

സിഡിഎസ് തിരഞ്ഞെടുപ്പ്:കോട്ടോപ്പാടത്ത് യുഡിഎഫിന് ജയം

കോട്ടോപ്പാടം : കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി. എസ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. 7 ന് എതിരെ 15 വോ ട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആ യി ദീപ എ, വൈസ് ചെയര്‍പേഴ്‌സണ്‍ ആയി റഹ്മത്തുന്നീസ എന്‍ എന്നിവര്‍…

error: Content is protected !!