മണ്ണാര്‍ക്കാട്: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട ഇടതുപക്ഷ സര്‍ ക്കാറിന്‍റെ ന്യൂനപക്ഷ വിരുദ്ധ നടപടിയില്‍ പ്രധിഷേധിച്ച് മണ്ണാര്‍ ക്കാട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റി രണ്ടാം ഘട്ട സമര സംഗമം നടത്തി. പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കള ത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
മുന്‍സിപ്പല്‍ ലീഗ് പ്രസിഡന്‍റ് കെ.സി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി റഷീദ് ആലയന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹുസൈന്‍ കളത്തില്‍, എന്‍.വി സൈയ്ത്, സി.കെ അബ്ദു റഹിമാന്‍, നാസര്‍ പാതാക്കര, റഷീദ് കുറുവണ്ണ, യൂസഫ് ഹാജി, മുജീബ് ചോ ലോത്ത്, റഫീക്ക് നെല്ലിപ്പുഴ, സിറാജുദ്ദീന്‍, അഡ്വ.നൗഫല്‍ കളത്തി ല്‍, സി.കെ അഫ്സല്‍, സക്കീര്‍ മുല്ലക്കല്‍, സമദ് പുവ്വക്കോടന്‍, ഷമീര്‍ വാപ്പു, സ്വാലിഹ്, ഷഫീക്ക്, ഷാമില്‍ സംബന്ധിച്ചു. മുന്‍സിപ്പല്‍ ലീഗ് ജനറല്‍ സെക്രട്ടറി മുജീബ് പെരിമ്പിടി സ്വാഗതവും കെ.പി സലീം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
കോട്ടോപ്പാടം: പഞ്ചായത്ത് ലീഗ് കമ്മിറ്റി നടത്തിയ സമര സംഗമം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ലീഗ് പ്രസിഡന്‍റ് പാറശ്ശേരി ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍, റഷീദ് മുത്തനില്‍, ഒ.ചേക്കു മാസ്റ്റര്‍, കെ.ടി അബ്ദുല്ല, മുനീര്‍ താളിയി ല്‍, മനാഫ് കോട്ടോ പ്പാടം, സൈനുദ്ദീന്‍ താളിയി ല്‍, എന്‍.പി ഹമീദ്, പി. മൊയ്തീന്‍, മുഹമ്മദാലി നാലകത്ത്, റഷീദ് കല്ലടി,എ.കെ കുഞ്ഞയ മ്മു, സി.കെ സുബൈര്‍, പാറയില്‍ മുഹമ്മ ദാലി, ഷൗക്കത്ത് പുറ്റാനി ക്കാട്, റാഷിഖ് കൊങ്ങ ത്ത്, ഇര്‍ഷാദ് മാസ്റ്റര്‍, ജാഫര്‍ ഭീമനാട്, വി.കെ അലി, ഫൈസല്‍ ചെ ള്ളി, അക്കര മുഹമ്മദ്, കെ.പി മജീദ്, അബ്ദുല്‍ ഖാദര്‍, റഫീഖ് കൊട ക്കാട്, ഷിഹാബ് പടുവില്‍, മൂസ.ഒ, സമദ് മേലേ തില്‍, അക്കര അ ബ്ദുല്‍ സലാം, അബ്ദുല്‍ സമദ്.എം,സംബന്ധിച്ചു.
കുമരംപുത്തൂര്‍: പഞ്ചായത്ത് ചുങ്കം മേഖലയില്‍ സംഘടിപ്പിച്ച പ്രതി ഷേധ സംഗമം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് പൊന്‍പാറ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി സഹദ് അരിയൂര്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് നൗഷാദ് വെള്ളപ്പാടം, റഹീം ഇരുമ്പന്‍, ഇല്യാസ് പൂരമ ണ്ണില്‍, അബ്ദുല്‍ അസീസ് നൂറുണ്ടന്‍, നിസാര്‍ പടിഞ്ഞാറ്റി, കുഞ്ഞി പ്പു, ഹംസ, സാദിഖ,് അമീര്‍, റിയാസ്, മുജീബ്, കൃഷ്ണന്‍, മുസ്തഫ, റിയാസ് സംബന്ധിച്ചു.
കുമരംപുത്തൂര്‍: ചങ്ങലീരിയില്‍ നടന്ന പ്രതിഷേധ സമര സംഗമം മണ്ഡലം മുസ്ലിംലീഗ് ട്രഷറര്‍ ഹുസൈന്‍ കോളശ്ശേരി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി അസീസ് പച്ചീരി അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം നൗഫ ല്‍ തങ്ങള്‍ പ്രസംഗിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ഷരീഫ് ചങ്ങലീ രി, സിദ്ദീഖ് മല്ലിയില്‍, നൗഷാദ് പടിഞ്ഞാറ്റി, ഷരീഫ് ആമ്പാടത്ത്, മുഹമ്മദലി മല്ലി, സുബൈര്‍. കെ, ഷാഫി പടിഞ്ഞാറ്റി, ഉബൈദ്.കെ, ഹംസ എന്‍.വി, കുഞ്ഞാലി ഹാജി, മുഹ്സിന്‍ എന്‍.വി, ഫൈസല്‍ സംബന്ധിച്ചു.ഷറഫു ചങ്ങലീരി സ്വാഗതവും സജീര്‍ ചങ്ങലീരി നന്ദിയും പറഞ്ഞു.
കുമരംപുത്തൂര്‍: പളളിക്കുന്ന് സെന്‍ററില്‍ നടന്ന പരിപാടി പഞ്ചാ യത്ത് മുസ്ലിംലീഗ് പ്രസിഡന്‍റ് പി.മുഹമ്മദാലി അന്‍സാരി ഉദ്ഘാടനം ചെയ്തു.
പി.എം.സി പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് ട്രഷറര്‍ വൈശ്യന്‍ മുഹമ്മദ് സ്വാഗതവും കബീര്‍ മണ്ണറോട്ടില്‍ നന്ദിയും പറഞ്ഞു. എം.മമ്മദ് ഹാജി, കല്ലംചിറ മൊയ്തുപ്പ, കെ.കെ ബഷീര്‍, ടി.എം.എ റഷീദ്, ഹമീദ് പൂതംകോടന്‍, നൗഷാദ് വെളളപ്പാ ടം, കുഞ്ഞിമുഹമ്മദ് മൗലവി.സി, ഹുസൈന്‍ കക്കാടന്‍, സുലൈമാ ന്‍.കെ.പി, കാസിം ഹാജി സംബന്ധിച്ചു.
അലനല്ലൂർ: അലനല്ലൂരിൽ സമര സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ബഷീർ തെക്കൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് ആലായൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചാ യത്ത് വൈസ് പ്രസിഡൻ്റ് കെ.ഹംസ, മുസ്‌ലിം ലീഗ് മണ്ഡലം ഭാര വാഹികളായ തച്ചംമ്പറ്റ ഹംസ, എം.കെ ബക്കർ, ആലായൻ മുഹമ്മ ദലി, സൈനുദ്ധീൻ ആലായൻ, മേഖല ജനറൽ സെക്രട്ടറി ഉസ്മാൻ കൂരിക്കാടൻ,യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി മുനീർ താളിയിൽ,യൂസഫ് പാക്കത്ത്, അഷ്റഫ് എന്ന ഇണ്ണി കുളപറമ്പ്, ഹംസ ആക്കാടൻ, കെ.മുഹമ്മദ് ഗസാലി, കുഞ്ഞൂട്ടി തോരക്കാട്ടിൽ, യൂത്ത് ലീഗ് മേഖലാ പ്രസിഡൻ്റ് എം.ബുഷൈർ അരിയകുണ്ട്, സത്താർ കമാലി, ഷംസുദ്ധീൻ മാളിക്കുന്ന്, ടി.പി ഷാജി, യൂസഫ് ചോലയിൽ എന്നിവർ സംസാരിച്ചു.