Day: October 17, 2021

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ ക്ലിനിക്ക് വിദ്യാ ര്‍ത്ഥി വിഭാഗമായ സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവും ബ്ലഡ് ഡൊണേഴ്‌സ് കേരള പെരിന്തല്‍മണ്ണ താലൂക്ക് കമ്മിറ്റിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. യുവാക്കളിലും വിദ്യാര്‍ത്ഥികളിലും രക്തദാനത്തിന്റെ പ്രാധാന്യ വും മഹത്വവും ബോധ്യപ്പെടുത്തുക, രക്തദാനം…

അട്ടപ്പാടിയുടെ ജീവിതം പറയുന്ന സിനിമ ‘സിഗ്‌നേച്ചര്‍’ ചിത്രീകരണം തുടങ്ങി

അഗളി: മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന സിഗ്‌നേച്ചര്‍ എന്ന സിനിമയുടെ ചിത്രീകരണം അട്ടപ്പാടിയില്‍ തുടങ്ങി.സാന്‍ജോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ലിബിന്‍ പോള്‍ അക്കര, അരുണ്‍ വ ര്‍ഗീസ് തട്ടില്‍, ജെസി ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന…

ഹയര്‍സെക്കന്ററി അറബിക് അധ്യാപക നിയമനം സര്‍ക്കുലര്‍ പിന്‍വലിക്കണം: കെ.എ.ടി.എഫ്

തച്ചനാട്ടുകര: ഹയര്‍ സെക്കന്ററിയില്‍ അറബിക് അധ്യാപക തസ്തി ക അനുവദിക്കുന്നതിന് നേരത്തെ ഉണ്ടായിരുന്ന പത്ത് കുട്ടികള്‍ വേ ണമെന്നത് മാറ്റി ഇരുപത്തിഅഞ്ച് കുട്ടികള്‍ വേണമെന്ന നിലവിലെ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) ബഹുസ്വരത രാഷ്ട്രനന്‍മ…

ജില്ലയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് ശരാശരി 71.79 മില്ലിമീറ്റര്‍ മഴ

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെങ്ങും കനത്ത മഴ.കഴിഞ്ഞ ദിവ സം ജില്ലയില്‍ ശരാശരി 71.79 മില്ലീ മീറ്റര്‍ മഴ ലഭിച്ചതായി ദുരന്ത നി വാരണ അതോറിറ്റി അറിയിച്ചു. ആറ് താലൂക്കുകളിലായി ഒക്ടോ ബര്‍ 16 ന് രാവിലെ 8.30 മുതല്‍ ഒക്ടോബര്‍ 17…

അതീവ ജാഗ്രത കാണിക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം: മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അ തീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അ ഭ്യര്‍ത്ഥിച്ചു. അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍ക രുതലുണ്ടാകണം. വേണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃത രുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാ നും…

error: Content is protected !!