Day: September 8, 2021

മണ്ണാര്‍ക്കാട് നഗരസഭയില്‍ 98% പേര്‍ ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

മണ്ണാര്‍ക്കാട് :നഗരസഭയില്‍ ഒന്നാം ഡോസ് കോവിഡ് വാക്‌സിനേ ഷന്‍ നൂറ് ശതമാനത്തോടടുക്കുന്നു.നഗരസഭയില്‍ 18വയസ്സിനു മുക ളില്‍ പ്രായമുള്ള 98 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചതാ യി ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു. നഗരസഭയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിന്റെ ഭാ…

കാരാപ്പാടത്ത് കൃഷിയിടങ്ങളില്‍ കാട്ടാനകളുടെ താണ്ഡവം;
വന്‍തോതില്‍ വാഴകള്‍ നശിപ്പിച്ചു

കുമരംപുത്തൂര്‍:കാരാപ്പാടത്ത് കാട്ടാനകളിറങ്ങി വന്‍തോതില്‍ കൃ ഷി നശിപ്പിച്ചു.വാഴ,കവുങ്ങ്,തെങ്ങ്,ഏലം കൃഷിയാണ് കാട്ടാനക്കൂ ട്ടം നശിപ്പിച്ചത്.കണ്ടത്തില്‍ ബെന്നിയുടെ 200 വാഴ,അഞ്ചു കവു ങ്ങ്,എട്ടു ചുവട് ഏലം,കൊല്ലക്കൊമ്പില്‍ ബിനുവിന്റെ 300 വാഴ, സ്ഥലത്തെ അഞ്ചു കവുങ്ങ്,കണ്ടത്തില്‍ മാമച്ചന്റെ എട്ടു കവു ങ്ങ്,ഹുസൈന്‍ ഹാജിയുടെ 10 കവുങ്ങ്,12…

ലൈഫ് സയൻസ് പാർക്കിൽ വാക്‌സിൻ ഉൽപാദന മേഖല സ്ഥാപിക്കും

തിരുവനന്തപുരം: തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വാ ക്‌സിൻ ഉൽപ്പാദന മേഖല സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാ നിച്ചു. വാക്‌സിൻ ഉൽപ്പാദന യൂണിറ്റ് ആരംഭിക്കാൻ തയ്യാറാകുന്ന ആങ്കർ വ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കും.ലീസ് പ്രീമിയത്തിന്റെ 50 ശതമാനം സബ്‌സിഡിയോടെ 60 വർഷത്തേയ്ക്ക് പാട്ടത്തിന്…

പട്ടയമേള: ജില്ലയില്‍ 1034 പട്ടയങ്ങള്‍ വിതരണം ചെയ്യും

സ്പീക്കര്‍ എം.ബി. രാജേഷും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുക്കും മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടി യോടനുബന്ധിച്ച് സെപ്തംബര്‍ 14ന് രാവിലെ 11.30 ന് തൃശൂരില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന  സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി പാലക്കാട്…

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യശാല:
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം തിരുത്തണം: വെല്‍ഫെയര്‍പാര്‍ട്ടി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പനശാല ആരംഭിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരു മാനം തിരു ത്തണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ ക്കാട് മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് കെഎസ്ആര്‍ടിസി സബ് ഡിപ്പോയ്ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി.മണ്ഡലം പ്രസിഡണ്ട് കെ.വി.അമീര്‍ ഉദ്ഘാടനം ചെയ്തു.ഇടതു…

സജ്‌നക്ക് അനുമോദനവുമായി എം.എല്‍.എ എത്തി

അലനല്ലൂര്‍: തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ്‌യുടെ ചിത്രം തല കീഴായി വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ കൂമഞ്ചിറയിലെ സജ്‌നക്ക് അനുമോദനവുമായി അഡ്വ.എന്‍.ഷംസു ദ്ദീന്‍ എം.എല്‍.എ എത്തി. കൂമഞ്ചിറയിലെ പടയപറമ്പില്‍ സല്‍ബന്‍ – ജൂഡി ദമ്പതികളുടെ മകളായ സജ്‌ന…

കാത്ത് ലാബിന്റെ പ്രവർത്തനം 24 മണിക്കൂറാക്കാൻ നടപടി

മന്ത്രി വീണാ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്രമീകരണങ്ങൾ വിലയിരുത്തി കോഴിക്കോട്: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. നിപ ചികിത്സാ സംവിധാനങ്ങൾ സംബന്ധിച്ച് ആശുപത്രി അധികൃ തരുമായി മന്ത്രി ചർച്ച നടത്തി.…

ക്ഷയരോഗ ബാധിതരെ കണ്ടെത്താൻ അക്ഷയ കേരളം കാമ്പയിൻ വീണ്ടും

തിരുവനന്തപുരം: ക്ഷയരോഗികളെ കണ്ടെത്താനായി എന്റെ ക്ഷയ രോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി അക്ഷയ കേരളം കാമ്പ യിൻ വീണ്ടും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോ ർജ് അറിയിച്ചു. നവംബർ ഒന്നുവരെ നീണ്ടുനിൽക്കുന്ന കാമ്പയിനി ൽ വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം…

പ്രതിഷേധാഗ്നി സംഘടിപ്പിച്ചു

കുമരംപുത്തൂര്‍:ഭരണകൂടവും പൊതുബോധവും മറന്ന റാബിയ സൈഫിയുടെ നീതിക്കായി കുമരംപുത്തൂര്‍ യൂത്ത് കോണ്‍ഗ്രസ്സി ന്റെ നേതൃത്വത്തില്‍ പള്ളിക്കുന്ന് സെന്ററില്‍ പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ നിയോജക മണ്ഡലം പ്രസി ഡന്റ് നൗഫല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡ ലം പ്രസിഡന്റ് രാജന്‍…

റോഡ് ഉദ്ഘാടനം ചെയ്തു

അഗളി:പൂതുര്‍ പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പട്ടണക്ക ല്‍ അണ്ണമ്മാല്‍ പ്രദേശം റോഡ് അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു.എംഎല്‍എയുടെ 2020-21 സാമ്പത്തിക വര്‍ഷ ത്തെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പ്ര വൃത്തി നടത്തിയത്.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി…

error: Content is protected !!