Day: September 1, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 15044 പേര്‍; കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 3275 പേര്‍

സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവര്‍ 581 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 15044 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 373 ഗര്‍ഭിണികള്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും ,18 മുതല്‍ 39 വയസ്സുവരെയുള്ള 6299 പേര്‍ ഒന്നാം…

സമ്പൂര്‍ണ വാക്‌സിനേഷന്‍ ചലഞ്ചില്‍ പങ്കാളിയായി എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

മണ്ണാര്‍ക്കാട്: ജനകീയ പങ്കാളിത്തത്തോടെ മണ്ണാര്‍ക്കാട് നഗരസഭ നടപ്പിലാക്കുന്ന സമ്പൂര്‍ണ സൗജന്യ വാക്‌സിനേഷന്‍ പദ്ധതിയില്‍ പങ്കാളിയായി എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ 70,000 രൂപയുടെ ചെക്ക് എംഇഎസ് സ്‌കൂള്‍ മാനേജ്‌ മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അബൂബക്കര്‍ നഗരസഭ ചെയര്‍മാ…

കുമരംപുത്തുര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് അന്തിമ അംഗീകാരം

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അന്തിമ അംഗീകാരം ലഭിച്ചു. 58 സ്പില്‍ ഓവര്‍ പ്രൊജക്ടുകളും 165 പുതിയ പ്രൊജക്ടുകളും ഉള്‍പ്പെടെ ആകെ 12.7 കോടി രൂപ അടങ്കല്‍ വരുന്ന 223 പ്രൊജക്ടുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.…

എം.എസ്.എഫ് യൂണിറ്റ് ശാക്തീകരണ ക്യാമ്പയിന്‍ നൗബഹാറിന് തുടക്കമായി

അലനല്ലൂര്‍ : എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റി സെപ്തംബര്‍ ഒന്ന് മുതല്‍ 30 വരെ യൂണിറ്റ് തലങ്ങളില്‍ നടത്തുന്ന യൂണിറ്റ് ശാക്തീകരണ ക്യാമ്പയിനായ നൗബഹാര്‍ 2k21 ന് തുടക്കമാ യി. അലനല്ലൂര്‍ പാക്കത്തകുളമ്പില്‍ നടന്ന നിയോജക മണ്ഡലം തല…

ഇരുമ്പകച്ചോലയിലും പൂഞ്ചോലയിലും ഉരുള്‍പൊട്ടി

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മലയോരമേഖലയായ ഇരുമ്പകച്ചോലയിലും പൂഞ്ചേലയിലും ഉരുള്‍പൊട്ടി. ആളപായമി ല്ല.ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം.ഇരുമ്പക ചോല,പുഞ്ചോ ല മലകളില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് മലവെള്ളം കു ത്തിയൊലിച്ചെത്തി.ഇതേ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലെന്നോണം കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും പത്ത് സെന്റീമീറ്റര്‍ വീ തം…

പ്ലസ് വണ്‍ പ്രവേശനം: സൗജന്യ ഹെല്‍പ്പ് ഡെസ്‌ക്

തച്ചനാട്ടുകര: കൊമ്പം ചാരിറ്റബിള്‍ സൊസൈറ്റി എഡ്യൂക്കേഷ ണല്‍ വിങിന്റെ നേതൃത്വത്തില്‍ കൊമ്പം പ്രദേശത്തെ വിദ്യാര്‍ത്ഥി കള്‍ക്കായി പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായി സൗജന്യ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി.പത്താം ക്ലാസ് വിജയികള്‍ക്ക് സഹായ കേന്ദ്രത്തില്‍ നേരിട്ടും വാട്ട്‌സ് ആപ്പ് മുഖേന അനുബന്ധ രേഖകള്‍…

സര്‍,മാഡം വിളികള്‍ വേണ്ട
വേറിട്ട തീരുമാനവുമായി മാത്തൂര്‍ഗ്രാമ പഞ്ചായത്ത് ഭരണസമിതി

മാത്തൂര്‍: ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരേയും ഭരണസ മിതി അംഗങ്ങളെയും സര്‍,മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. ഗ്രാമ പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്കുള്ള കത്തിടപാടുകളില്‍ സര്‍, മാഡം എന്നീ അഭി സംബോധനകളും അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു എന്നീ പദ ങ്ങള്‍…

മുഹമ്മദും കുടുംബവും ഇനി ബൈത്തുറഹ്മയുടെ തണലില്‍

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ കുറുക്കന്‍ മുഹമ്മദും കുടുംബവും ഇനി ബൈത്തുറഹ്മയുടെ തണലില്‍ അന്തിയുറങ്ങും. എടത്തനാട്ടുകര മേഖല മുസ് ലിം ലീഗ് കമ്മിറ്റിയാണ് സംസാരശേ ഷിയില്ലാത്ത മുഹമ്മദിന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്്യമാക്കിയ ത്. കുടുംബ വിഹിതമായി ലഭിച്ച സ്ഥലത്താണ് ബൈത്തുറഹ്മ നിര്‍മ്മിച്ചു നല്‍കിയത്.…

കോവിഡ്: ജാഗ്രത പുലര്‍ത്തണം, നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണം; ജില്ലാ കലക്ടര്‍

പാലക്കാട്: ലോക് ഡൗണിന് ശേഷം പ്രധാനപ്പെട്ട എല്ലാ മേഖലകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ കൂടുതല്‍ ജാഗ്രത പുലര്‍ ത്തുകയും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കലക്ടറുമായ മൃണ്മയി ജോഷി പറഞ്ഞു. വീടുകളില്‍…

ശ്മശാനത്തിന് ചുറ്റുമതില്‍ നിര്‍മിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

മണ്ണാര്‍ക്കാട്: കുന്തിപ്പുഴ പാണ്ടിക്കാട് മണ്ണാംകുന്ന് പട്ടികജാതി കോ ളനിയിലെ ശ്മശാനത്തിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ നടപടിയെടുക്ക ണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കുന്തിപ്പുഴ യൂണിറ്റ് കമ്മി റ്റി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ,നഗരസഭ സെക്രട്ടറി,എ.ഇ,വാര്‍ഡ് മെമ്പര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.മണ്ഡലം പ്രസിഡന്റ് കെവി അമീര്‍ നേരത്തെ…

error: Content is protected !!