Day: September 14, 2021

നാടിന് ആഘോഷമായി
അലനല്ലൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടോദ്ഘാടനം

അലനല്ലൂര്‍: അലനല്ലൂരില്‍ ആഘോഷമായി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം. കിഫ്ബിയില്‍ നിന്നും അഞ്ചു കോടി ചെലവില്‍ നിര്‍മിച്ച കെട്ടിട ങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നാടിന് സമര്‍പ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 250 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 250 പേര്‍ കോവി ഷീ ല്‍ഡ് കുത്തിവെപ്പെടുത്തു.ഇതില്‍ 7 ഗര്‍ഭിണികള്‍ ഒന്നാം ഡോസും 18 മുതല്‍ 39 വയസ്സുവരെയുള്ള 39 പേര്‍ ഒന്നാം ഡോസും, 40 മുതല്‍ 44 വരെയുള്ള 2 പേര്‍ ഒന്നാം…

ആയൂര്‍വ്വേദ,ഹോമിയോ
ഡിസ്‌പെന്‍സറികളില്‍
ഔഷധത്തോട്ടമൊരുക്കുന്നു

മണ്ണാര്‍ക്കാട്: ദേശീയ ആയൂഷ്മിഷന്റെയും ഹരിതകേരളം മിഷ ന്റെയും സംയൂക്താഭിമുഖ്യത്തില്‍ അഞ്ച് ആയൂര്‍വ്വേദ/ഹോമിയോ ഡിസ്പെന്‍സറികളില്‍ ഔഷധത്തോട്ടം ഒരുക്കുന്നതിന് നാളെ തുട ക്കമാകും. രാവിലെ 10 മണിക്ക് ജില്ലയിലെ അഞ്ച് ഡിസ്പെന്‍സറിക ളിലും ഔഷധത്തോട്ടങ്ങളുടെ ഉദ്ഘാടനം നടക്കും. മാത്തൂര്‍ ഗവ. ആയൂര്‍വ്വേദ ഡിസ്പെന്‍സറിയിലെ ഔഷധത്തോട്ടത്തിന്റെ…

ഹയര്‍സെക്കന്ററി തുല്യത പരീക്ഷ: പാലക്കാട് ജില്ലയ്ക്ക് ഉന്നതവിജയം

മണ്ണാര്‍ക്കാട്: സംസ്ഥാന സാക്ഷരതാമിഷന്റെ നാലാം ബാച്ച് രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി തുല്യത പരീക്ഷയില്‍ പാലക്കാട് ജില്ല യ്ക്ക് 82.47% ശതമാനത്തോടെ മികച്ച വിജയം. മണ്ണാര്‍ക്കാട് കല്ലടി എച്ച്.എസ്.എസ് ല്‍ പരീക്ഷ എഴുതിയ ഷഹല ഷെറിന്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി…

എ ക്ലാസ് അംഗങ്ങള്‍
ഓഹരി സംഖ്യ അടയ്ക്കണം

അലനല്ലൂര്‍: അലനല്ലൂര്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയിലെ എ ക്ലാസ് ഓഹരി തുക നൂറ് രൂപയില്‍ നിന്നും 250 രൂപയാക്കി ഉയര്‍ത്തിയ നിയമാവലി ഭേദഗതി പാലക്കാട് സഹക രണ സംഘം രജിസ്ട്രാര്‍ (ജനറല്‍) 2020 ജൂണ്‍ 22ലെ ഉത്തരവു പ്രകാ…

ഗ്രന്ഥശാല ദിനം ആചരിച്ചു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് വിശ്വസ്തതയുടെ വായനാശല ഗ്രന്ഥ ശാല ദിനം ആചരിച്ചു.പ്രസിഡന്റ് സാനിര്‍ ഐ പതാക ഉയര്‍ ത്തി. ലൈബ്രറിയന്‍ ബാലന്‍ സി സംസാരിച്ചു.സെക്രട്ടറി സിഡി തിലക രാജ് സ്വാഗതം പറഞ്ഞു.

മണ്ണാര്‍ക്കാട് നഗരത്തില്‍ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കുന്നു; ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗം ചേര്‍ ന്നു.

മണ്ണാര്‍ക്കാട്: വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മണ്ണാര്‍ക്കാട് നഗര ത്തില്‍ ഗതാഗതപരിഷ്‌കാരം നടപ്പിലാക്കുന്നതിനായി നഗരസഭ നട പടി തുടങ്ങി.ദേശീയപാത വികസനവും ഇതോടനുബന്ധിച്ചുള്ള നട പ്പാത നവീകരണവുമെല്ലാം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് നടപ ടി.ഇതിന്റെ ഭാഗമയി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ ന്നു. കുന്തിപ്പുഴയില്‍…

മത്സ്യകൃഷി വിളവെടുപ്പ് നടന്നു

കോട്ടോപ്പാടം: കേരള സര്‍ക്കാറിന്റെ സുഭിക്ഷകേരളം പദ്ധതിയു ടെ ഭാഗമായി പാലക്കാട് ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച മത്സ്യകൃ ഷി വിളവെടുപ്പിന്റെ മണ്ണാര്‍ക്കാട് മണ്ഡലം തല ഉദ്ഘാടനം കോ ട്ടോപ്പാടം കൊടുവാളിപ്പുറത്ത് നാലകത്ത് ഒടവില്‍ മുഹമ്മദാലിയു ടെ കൃഷിയിടത്തില്‍ നടന്നു.അഡ്വ എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ ഉദ്ഘാടനം…

ദന്തരോഗ പരിശോധന
ക്യാമ്പ് സംഘടിപ്പിച്ചു

ഷോളയൂര്‍: കുടുംബാരോഗ്യ കേന്ദ്രം,അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി ഷോളയൂര്‍ ഗ്രാമ പഞ്ചായത്തിലെ മൂലഗംഗല്‍, വെച്ചപ്പതി, വരഗംമ്പടി എന്നി വിദൂര ആദിവാസി ഊരു കളില്‍ ദന്ത രോഗ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിപ്പിച്ചു. ക്യാമ്പില്‍ 50 ഓളം പേര്‍…

അബ്ദുല്‍ റസാഖിന് സ്‌പോര്‍ട്‌സ് ഐക്കണ്‍ അവാര്‍ഡ് സമ്മാനിച്ചു.

പാലക്കാട് : കായിക രംഗത്ത് മികവ് തെളിയിച്ച യുവപ്രതിഭ കോട്ടാ യി സ്വദേശി അബ്ദുള്‍ റസാഖിനെ ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് ഐക്കണ്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. 2019 ലെ യൂത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, 2021 അണ്ടര്‍ 20 വേള്‍ഡ് ചാമ്പ്യന്‍…

error: Content is protected !!