Day: September 21, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 17734 പേര്‍

മ്ണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 17734 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു.ഇതില്‍ 40 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 42 മുന്നണി പ്രവര്‍ത്തകര്‍ രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 8005 പേര്‍ ഒന്നാം ഡോസും 1653 പേര്‍ രണ്ടാം…

അട്ടപ്പാടിക്കാര്‍ക്ക് കൗതുകമായി;സൂര്യനു ചുറ്റും പ്രഭാവലയം

അഗളി: അട്ടപ്പാടിയില്‍ ആകാശത്ത് സൂര്യന് ചുറ്റുമുണ്ടായ വലയം കാഴ്ചക്കാര്‍ക്ക് വിസ്മയമായി. കോട്ടത്തറ ഭാഗത്താണ് ഈ പ്രതിഭാസം കാണപ്പെട്ടത്.ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ 12.30 വരെ ഒന്നര മണിക്കൂറോളം ഈ പ്രതിഭാസം നീണ്ടു നിന്നു. സൂര്യനു ചുറ്റും പൂര്‍ണ്ണ വൃത്താകൃതിയില്‍ ചെറുമഴവില്ല്…

കയാക്കിങ്‌ഫെസ്റ്റിന്
ആവേശകരമായ സമാപനം

തൃത്താല: ഭാരതപ്പുഴയുടെ കയാക്കിങ് സാധ്യതകള്‍ ലോക ഭൂപട ത്തിലെത്തിക്കുന്നതിനൊപ്പം പുഴയുടെ ശുചീകരണവും ലക്ഷ്യമിട്ട് തൃത്താലയില്‍ നടന്ന ദ്വിദിന കയാക്കിങ് ഫെസ്റ്റിന് ആവേശകരമാ യ സമാപനം.ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭി മുഖ്യത്തില്‍ തൃത്താല വെള്ളിയാങ്കല്ലിനോട് ചേര്‍ന്ന് ഭാരതപ്പുഴ യിലാണ് കയാക്കിങ് നടന്നത്.ജില്ലയില്‍…

ദേശീയ ഹര്‍ത്താല്‍
വിജയിപ്പിക്കുക: സിഐടിയു

മണ്ണാര്‍ക്കാട്:സെപ്റ്റംബര്‍ 27നു നടക്കുന്ന ദേശീയ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പ്രസിഡന്റ് എം കൃഷ്ണകുമാര്‍ അധ്യ ക്ഷനായി.ജില്ലാ ജോയിന്റ് സെക്രട്ടറി മനോമോഹനന്‍,പി ദാസന്‍ എന്നിവര്‍…

കരടിയോടില്‍ കാട്ടാനകളിറങ്ങി കൃഷിനശിപ്പിച്ചു

കോട്ടോപ്പാടം:തിരുവിഴാംകുന്ന് കരടിയോടില്‍ കാട്ടാനകള്‍ കൃഷി നാശം വരുത്തുന്നതിന് അറുതിയാകുന്നില്ല.കഴിഞ്ഞ രാത്രിയിലെ ത്തിയ കാട്ടാനകള്‍ കര്‍ഷകരുടെ വാഴ,കവുങ്ങ്,റബ്ബര്‍ തുടങ്ങിയ വി ളകള്‍ നശിപ്പിച്ചു. കണ്ണത്ത് ബഷീര്‍,ചേരിയത്ത് അലി,ഓടക്കുഴിയില്‍ ഷാഫി,കാഞ്ഞി രമണ്ണ ബാപ്പുട്ടി എന്നിവരുടെ വാഴകളും കവുങ്ങുകളുമാണ് നശിപ്പി ച്ചത്,അഞ്ഞൂറോളം വാഴകളാണ് നശിച്ചിട്ടുള്ളത്.കള്ളിയങ്ങള്‍ ഇബ്രാ…

മേയന്‍ വിട്ട പശുക്കളെ വന്യജീവി ആക്രമിച്ചു;പുലിയെന്ന് പ്രദേശവാസികള്‍

കൂട് മാറ്റി സ്ഥാപിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളത്ത് മേയാന്‍ വിട്ട രണ്ട് പശു ക്കളെ വന്യജീവി ആക്രമിച്ചു.പുലിയാണെന്നാണ് പറയപ്പെടുന്നത്. ചൊവ്വാഴ്ച ഉച്ചയക്ക് ഒന്നരയോടെയായിരുന്നു സംഭവം. കല്ലംപള്ളിയാലില്‍ കുളങ്ങര മമ്മിയുടെ പശുക്കളെയാണ് വന്യജീ വി ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.എന്‍എസ്എസ് എസ്റ്റേറ്റിലാണ് പശുക്കളെ…

ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കുന്നത് ഭരണകൂടങ്ങളുടെ ഭീരുത്വം: ഡോ.പി.സരിന്‍

മണ്ണാര്‍ക്കാട്: ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കുന്നതും വക്രീകരി ക്കുന്നതും ഭരണകൂടങ്ങളുടെ ഭീരുത്വമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.പി.സരിന്‍.ചരിത്രവസ്തുതകള്‍ തമസ്‌ക രിക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ കെപിഎസ്ടിഎ മണ്ണാര്‍ക്കാ ട് ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം. മലബാര്‍…

അവാര്‍ഡ് ജേതാവിനെ സിപിഎം അനുമോദിച്ചു

കുമരംപുത്തൂര്‍: സംസ്ഥാനത്തെ മികച്ച ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ അവാര്‍ഡ് നേടിയ ലതാകുമാരിയെ സിപിഎം പൂന്തുരു ത്തി ബ്രാഞ്ച് അനുമോദിച്ചു.അനുമോദന സദസ്സ് കെടിഡിസി ചെയര്‍മാന്‍ പികെ ശശി ഉദ്ഘാടനം ചെയ്തു.പത്മാവതി അധ്യക്ഷയാ യി.ലോക്കല്‍ സെക്രട്ടറി ജി സുരേഷ്‌കുമാര്‍, ഏരിയ കമ്മറ്റി അംഗം എ…

കല്ലടി ഹൈസ്‌കൂളില്‍
പ്രതിഭാദരം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പാഠ്യ പാഠ്യേതര മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. പ്രതിഭാദരം 2021 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കുമരംപു ത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.…

തെങ്കരയില്‍ സര്‍ക്കാര്‍ കോളേജ് വേണം: എഐവൈഎഫ്

തെങ്കര: തെങ്കരയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സര്‍ക്കാര്‍ കോ ളേജ് വേണമെന്ന് എഐവൈഎഫ് തെങ്കര മേഖലാ സമ്മേളനം ആ വശ്യപ്പെട്ടു.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര സമരപോരാളികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും പുറത്താക്കുന്ന സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ പാ ടില്ലെന്നും…

error: Content is protected !!