Day: September 20, 2021

കല്ലടിക്കോട് വാഹനാപകടം;ഒരാള്‍ മരിച്ചു

കല്ലടിക്കോട്: ദേശീയപാത പാറോക്കോട് ഇറക്കത്തില്‍ ബൈക്കും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു. കല്ലടിക്കോട് കാവു ങ്ങല്‍ വീട്ടില്‍ അലിയാര്‍ (കെ .ടി .നാസര്‍- 63 ) ആണ് മരിച്ചത്. തിങ്ക ളാഴ്ച്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം.പുലാപ്പറ്റ റോഡില്‍ നി ന്നും…

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയും ബി.ഡി.കെ മണ്ണാര്‍ക്കാട് താലൂക്ക് കമ്മറ്റിയും കേരള കാത്തോലിക് യൂത്ത് മൂവ്‌ മെന്റ് (കെ.സി.വൈ.എം) ചിറ്റൂര്‍ യൂണിറ്റും സംയുക്തമായി മണ്ണാര്‍ ക്കാട് താലൂക്ക് ആസ്പത്രി ബ്ലഡ് ബാങ്കില്‍ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ 37…

കുമരംപുത്തൂരിലും സര്‍, മാഡം വിളി ഒഴിവാക്കി ഭരണ സമിതി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിലും ഘടക സ്ഥാപന ങ്ങളിലും സര്‍, മാഡം വിളി ഒഴിവാക്കി.ഭരണ ഭാഷയിലെ വിധേയ ത്വ പദങ്ങളായ സര്‍, മാഡം എന്നീ വിളികള്‍ അവസാനിപ്പിക്കണമെ ന്നും കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിലും ഘടക സ്ഥാപനങ്ങളി ലും വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിന്…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: എസ്. എസ്. എല്‍. സി, പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ പ്രതിഭകളെ യൂത്ത് ലീഗ് കൊടക്കാട് ശാഖ കമ്മി റ്റി അനുമോദിച്ചു.എന്‍.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് സലീം നാലകത്ത് അധ്യക്ഷനാ യി.ബ്ലോക്ക് പഞ്ചായത്ത്…

നാമമാത്ര/ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ;
വനിതകള്‍ക്ക് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗക്കാരായ വനിതകള്‍ക്ക് നാമമാത്ര/ചെറുകിട സ്വ യം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പരമാവധി ഒരു ലക്ഷം വരെയുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 1,20,000 രൂപ യില്‍ കവിയാത്ത കുടുംബ വാര്‍ഷിക വരുമാനമുള്ള 25…

സേവാസമര്‍പ്പണ്‍ അഭിയാന്‍:
പ്രധാനമന്ത്രിക്ക് ജന്‍മദിനാശംസകള്‍
നേര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍

മണ്ണാര്‍ക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ ജന്മദിനമായ സപ്തം ബര്‍ 17 മുതല്‍ ഒക്ടോബര്‍ 7 വരെ ബി.ജെ.പി രാജ്യവ്യാപകമായി നടത്തുന്ന സേവാസമര്‍പ്പണ്‍ അഭിയാന്റെ ഭാഗമായി, ജന്മദിന ആശംസകള്‍ നേര്‍ന്നും ജനപ്രിയ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്ന തില്‍ നന്ദി അറിയിച്ചും ബി.ജെ.പി മണ്ണാര്‍ക്കാട്…

ഡിവൈഎഫ്‌ഐ അനുമോദിച്ചു

അലനല്ലൂര്‍ ഡി.വൈ.എഫ്.ഐ മുണ്ടക്കുന്ന് യൂണിറ്റിന്റെ നേതൃ ത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെയും ഓട്ടോ റിക്ഷയില്‍ ആദിവാസി യുവതിയുടെ പ്രസവമെടുത്ത കാപ്പുപറമ്പിലെ ആശാ വര്‍ക്കര്‍ മൈമൂനയേയും അനുമോദി ച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.നിജാസ് അധ്യക്ഷനായി.ലോക്കല്‍ കമ്മിറ്റി…

ഉന്നത വിജയിയെ അനുമോദിച്ചു

കല്ലടിക്കോട് : ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി തുല്യത പരീക്ഷ യില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ ഷഹല ഷെറിന് എംഎസ്എഫ് കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സി.ടി അലി ഉപഹാരം കൈമാറി.…

ആടുവളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി

അഗളി: കുടുംബശ്രീ ജില്ലാ മിഷന്‍,അട്ടപ്പാടി സമഗ്ര ആദിവാസി വി കസന പദ്ധതി മുഖേന നടപ്പാക്കുന്ന കുറുമ്പ പ്രത്യേക ഉപജീവന പാ ക്കേജിലെ ആട് വളര്‍ത്തല്‍ പദ്ധതിക്ക് മേലെ മൂലകൊമ്പ് ഊരില്‍ തുടക്കമിട്ടു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരു കന്‍…

ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ്
ക്യാമ്പയിന്‍ തുടങ്ങി

മണ്ണാര്‍ക്കാട്: ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് തല മെമ്പര്‍ഷി പ്പ് ക്യാമ്പയിന് തുടക്കമായി.റിപ്പബ്ലിക് പരേഡില്‍ പങ്കെടുക്കാന്‍ കേ രളത്തില്‍ നിന്നും അവസരം ലഭിച്ച പള്ളിക്കുറുപ്പ് പാറോപ്പാടത്തെ സനിഗയ്ക്ക് മെമ്പര്‍ഷിപ്പ് നല്‍കി ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്…

error: Content is protected !!