Day: September 8, 2021

എസ്.എസ്.എൽ.സി 2021 സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

തിരുവനന്തപുരം: 2021 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയി ൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവ നാണ് സൗകര്യം ഏർപ്പെടുത്തിയത്. കേരള സംസ്ഥാന  ഐ.ടി. മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം ഏർപ്പെടുത്തിയത്.…

വിദ്യാർത്ഥികൾക്ക് വാക്സിനേഷന് സൗകര്യമൊരുക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർ ത്ഥികൾക്ക് കോളേജുകൾ തുറക്കുന്നതിനാൽ കോവിഡ് വാക്സിനേ ഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോ ർജ് അറിയിച്ചു. കേളേജുകളിലെത്തുന്നതിന് മുമ്പ് എല്ലാ വിദ്യാർ ത്ഥികളും കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും എടുക്കണം.…

വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി

കാത്ത് ലാബിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കാന്‍ നടപടി കോഴിക്കോട്: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. നിപ ചികിത്സയ്ക്കായുള്ള സംവിധാനങ്ങള്‍ മന്ത്രി ചര്‍ച്ച നടത്തി. നി പ രോഗികളുടെ പരിചരണവും ചികിത്സയും സംബന്ധിച്ച്…

ജില്ലാതല സാക്ഷരതാദിനം ആചരിച്ചു

പാലക്കാട്: മനുഷ്യ കേന്ദ്രീകൃതമായ ഒരു വീണ്ടെടുക്കലിനായി സാക്ഷരത’, ഡി ജിറ്റല്‍ വിഭജനം കുറയ്ക്കുകയെന്ന ലോക സാക്ഷ രതാദിന സന്ദേ ശമുയര്‍ത്തി ജില്ലാ സാക്ഷരതാ മിഷനും, ശ്രീകൃഷ്ണ പുരം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല സാക്ഷരതാദിനം ഉദ്ഘാടനം ജില്ലാ പഞ്ചാ…

പുതിയ അനുഭവമായി ഗുലുമേ കണിമണ്‍ കളിയിടം

അഗളി:അട്ടപ്പാടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വനംവകുപ്പിന്റെ നേ തൃത്വത്തില്‍ കളിമണ്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം,ചിത്രകല എന്നി വയില്‍ പരിശീലനമൊരുക്കുന്ന ഗുലുമേ കളിമണ്‍ കളിയിടം ടെറാ കോട്ട ക്യാമ്പ് ശ്രദ്ധേയമാകുന്നു. ഷോളയൂര്‍ വരകംപാടി ഊരില്‍ നടക്കുന്ന ക്യാമ്പില്‍ ഹൈസ്‌കൂള്‍ മുതല്‍ കോളേജ് തലം വരെയുള്ള നാല്‍പ്പതോളം വിദ്യാര്‍ത്ഥികളാ…

നെല്ലുസംഭരണം: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 52,842 കര്‍ഷകര്‍

മണ്ണാര്‍ക്കാട്:പാലക്കാട് ജില്ലയില്‍ സപ്ലൈകോ മുഖേനയുള്ള ഒന്നാം വിള നെല്ലുസംഭരണത്തിന് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 52,842 കര്‍ഷ കര്‍. ആലത്തൂര്‍ താലൂക്കില്‍ 22,757 പേരും ചിറ്റൂരില്‍ 16,578 പേരു മാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാലക്കാട് 11,892, ഒറ്റപ്പാലം 1104, പട്ടാ മ്പി 501,…

ജില്ലാശുപത്രിയില്‍ എം.ആര്‍.ഐ സ്‌കാനിംഗ് സംവിധാനം പ്രവര്‍ത്തന സജ്ജമായി

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ 7.5 കോടി ചെലവില്‍ഒരുക്കിയ എം.ആര്‍.ഐ സ്‌കാനിംഗ് സൗകര്യം സജ്ജമായി. എം.എല്‍.എന്മാ രായ ഷാഫി പറമ്പില്‍, കെ പ്രേംകുമാര്‍ എന്നിവര്‍ സംയുക്തമായി എം.ആര്‍. ഐ സ്‌കാനിംഗ് സംവിധാനം നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി.…

മിനി മാസ്റ്റ് ലൈറ്റിന്റെ
സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

മണ്ണാര്‍ക്കാട്:എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിലുള്‍പ്പെ ടുത്തി മണ്ണാര്‍ക്കാട് നഗരസഭയിലെ നമ്പിയന്‍പടിയില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് ചേലോത്ത്, നുസ്‌റത്ത്, മുനീറ, മുഹമ്മദാലി,…

എസ്എസ്എല്‍സി,പ്ലസ്ടു
വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് നഗരസഭയിലെ പെരിഞ്ചോളം കൊടുവാളികുണ്ട് പ്രദേ ശത്തെ സിപിഎം ബ്രാഞ്ച്,ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി എന്നി വയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു വിജയികളെ അ നുമോദിച്ചു.സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ പി ജയരാജ് ഉദ്ഘാടനം ചെയ്തു.സിപി ബഷീര്‍ അധ്യക്ഷനായി. അഡ്വ. ജുനൈസ്…

ഭവാനിപുഴയുടെ തീരത്ത് നിന്നും വാഷ് കണ്ടെടുത്തു

അഗളി:അട്ടപ്പാടി പുതൂര്‍ ചിറക്കടവ് പ്രദേശങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 378 ലിറ്റര്‍ വാഷ് കണ്ടെടുത്തു. ചിറക്കട വ് ഭവാനി പുഴയുടെ തീരത്ത് നിന്നാണ് വാഷ് കണ്ടെത്തിയത്. പ്ലാസ്റ്റി ക് കുടങ്ങൡും അലുമിനിയം പാത്രങ്ങളിലുമായാണ് വാഷ് സൂക്ഷി ച്ചിരുന്നത്.സംഭവത്തില്‍ കേസെടുത്തു.അഗളി എക്‌സൈസ് റേഞ്ച്…

error: Content is protected !!