Day: September 4, 2021

ദേശബന്ധു സ്‌ക്കൂള്‍ വിജയോത്സവം നടത്തി

തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിജയോത്സ വം അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.എസ്. എസ്.എല്‍.സി, പ്ലസ്ടു, പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥി കളേയും സംസ്ഥാന തലത്തില്‍ വിവിധ മേഖലകളില്‍ മികച്ച സേ വനം കാഴ്ച്ചവെയ്ക്കുന്ന അധ്യപകര്‍ക്കായി നല്‍കുന്ന…

സി എച്ച് സെന്ററിന് സഹായവുമായി റാബിഖ് കെ.എം.സി.സി

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് സി.എച്ച്.സെന്ററിന്റെ ജീവകാരുണ്യ സാ ന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യയിലെ റാബിഖ് കെ.എം. സി.സി ധനസഹായം നല്‍കി.റാബിഖ് കെ.എം.സി. സി വൈസ് പ്ര സിഡണ്ട് അനസ് ചീരത്തടയന്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയ്ക്ക് ധനസഹായം കൈമാറി. വര്‍ക്കിങ്ങ് പ്രസിഡണ്ട് ഹാറൂണ്‍ റഷീദ്, ആമീന്‍ ചീരത്തടയന്‍,സി.എച്ച്.സെന്റര്‍…

വിജയോത്സവം നടത്തി

മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളി ല്‍ വിജയോത്സവം നടത്തി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്ന ത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ , എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍, സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് രാജ്യ പുര സ്‌ക്കാര്‍ ജേതാക്കള്‍ എന്നിവരെ ഉപഹാരം…

വനമേഖലയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

അഗളി:അട്ടപ്പാടിയില്‍ വനത്തിനകത്ത് പിടിയാനയെ ചരിഞ്ഞ നില യില്‍ കണ്ടെത്തി.പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളിങ്കി രി വനമേഖലയില്‍ വെള്ളിങ്കിരി മലയോട് ചേര്‍ന്ന കമ്പളപ്പാറ ചോ ലയുടെ സമീപത്തായാണ് ജഡം കണ്ടെത്തിയത്.ആനയ്ക്ക് ഏകദേ ശം 15 വയസ്സു പ്രായം കണക്കാക്കുന്നു.കഴിഞ്ഞ ദിവസം ഉച്ചയോടെ…

പ്രതിസന്ധിയില്‍ സഹായഹസ്തമായി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

മണ്ണാര്‍ക്കാട്:പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മണ്ണാര്‍ക്കാട് നഗര സഭ പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സമ്പൂര്‍ണ സൗജ ന്യ വാക്സിനേഷന്‍ ചലഞ്ചിലേക്ക് സഹായധനം നല്‍കി. ഇരുപത്തിയ ഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവ ര്‍ത്തനങ്ങളുടെ ഭാഗമയാണ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വാക്സിനേഷന്‍ ചലഞ്ചില്‍ പങ്കാളികളായത്.…

പയ്യനടം റോഡ് പ്രവൃത്തികള്‍ മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കും:കിഫ്ബി

പയ്യനടം,അട്ടപ്പാടി റോഡുകള്‍ കിഫ്ബി സംഘം സന്ദര്‍ശിച്ചു മണ്ണാര്‍ക്കാട്: നിര്‍മാണ പ്രവൃത്തികള്‍ മന്ദഗതിയിലായ എംഇഎസ് കോളേജ് പയ്യനടം മൈലാമ്പാടം റോഡും നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്ന അട്ടപ്പാടി റോഡും കി ഫ്ബി അഡീഷണല്‍ സിഇഒ സത്യജിത്ത് രാജന്‍ ഐഎഎസി ന്റെ നേതൃത്വത്തിലുള്ള കിഫിബി…

മെഡല്‍ ജേതാവിനെ
എംഎസ്എഫ് അനുമോദിച്ചു

മണ്ണാര്‍ക്കാട്: ഗോവയില്‍ വെച്ച് നടന്ന നാഷണല്‍ വാക്കോ ഇന്ത്യാ കിക്ക് ബോക്‌സിംഗ് ച്യാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി ഗോള്‍ ഡ്‌മെഡല്‍ നേടിയ മുഹമ്മദ് ഷാഹിദിനെ എം.എസ്.എഫ് കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സി.കെ.സി.ടി സംസ്ഥാന പ്രസിഡന്റും മുസ്ലിം ലീഗ് പാലക്കാട് ജില്ലാ…

എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറി

അലനല്ലൂര്‍: എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ വട്ടമണ്ണപുറത്തെ നയി ക്കത്ത് വീട്ടില്‍ യൂസഫിനും കുടുബത്തിനും നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം കൂട്ടായ്മ രക്ഷാധികാരികളായ സി പി മജീദ്,മുഫീന ഏനു എന്നിവര്‍ ചേര്‍ന്ന് കൈമാറി.കൂട്ടായ്മ പ്രസിഡ ന്റ് പി നൂറുദ്ദീന്‍ അധ്യക്ഷനായി.പ്രവാസി,വ്യാപാരി,രാഷ്ട്രീയ സന്നദ്ധ സംഘടനകളുടേയും…

എടത്തനാട്ടുകരക്കൂട്ടം സാഹിത്യസദസ്സ് സമാപിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകരക്കൂട്ടം സൗഹൃദക്കൂട്ടായ്മ കോട്ടപ്പള്ള യില്‍ സംഘടിപ്പിച്ച പുസ്തക പരിചയവും കവിയരങ്ങും സാഹിത്യ കാരന്‍ അബു ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു.കെ.അബൂബൂബക്കര്‍ അധ്യക്ഷത വഹിച്ചു.സീനത്ത് അലിയുടെ ‘ഒറ്റമുറിയുടെ താക്കോല്‍’ പുസ്തകം മനോജ് വീട്ടിക്കാടും ഇബ്‌നു അലി എടത്തനാട്ടുകരയുടെ‘ഓര്‍മകളുടെ ഓലപ്പുരയില്‍’കെ. മുഷ്താക്ക് അലിയും പരിചയപ്പെടു…

ഉരുള്‍പൊട്ടിയ സ്ഥലം അഗ്നിരക്ഷാസേന പരിശോധിച്ചു

കാഞ്ഞിരപ്പുഴ: ഉരുള്‍പൊട്ടിയ ഇരുമ്പകച്ചോല,പൂഞ്ചോല പ്രദേശ ങ്ങളില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസ് പാലക്കാട് ഇന്റലിജന്‍ സ് വിഭാഗം പരിശോധന നടത്തി.സംസ്ഥാനത്തുട നീളം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പി ന്റെ ജാഗ്രതാ നിര്‍ദേശമുണ്ടായ സാഹചര്യത്തിലാണ് പരിശോധന. 2019ല്‍ ഇതേ സ്ഥലങ്ങളില്‍…

error: Content is protected !!