Day: September 28, 2021

ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി പരാതി

അഗളി: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയു തിര്‍ത്തതായിപരാതി.സംഭവവുമായി ബന്ധപ്പെട്ട് പാടവയല്‍ മഞ്ച ക്കണ്ടി പഴത്തോട്ടം സ്വദേശി ഈശ്വരന്‍ (60) നെ പൊലീസ് അറസ്റ്റ് ചെയ്തു. പഴത്തോട്ടം എന്ന സ്ഥലത്ത് കന്നുകാലികളെ മേയ്ക്കാന്‍ വന്ന ആദിവാസി സ്ത്രീക്കു നേരെ ഈശ്വരന്‍ എയര്‍ഗണ്‍…

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് പോര്‍ട്ടബിള്‍ ഡെഡ് ബോഡി ഫ്രീസര്‍ കൈമാറി

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2021 – 2022 ജനകീയാസൂത്രണ പദ്ധതി മുഖേന കോട്ടത്തറ ഗവ.ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപ ത്രിയിലേക്ക് പോര്‍ട്ടബിള്‍ ഡെഡ് ബോഡി ഫ്രീസര്‍ അട്ടപ്പാടി ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

നികുതി ചോര്‍ച്ച ഒഴിവാക്കാന്‍ ഊര്‍ജിത
പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും:
മന്ത്രി കെ എന്‍. ബാലഗോപാലന്‍

പാലക്കാട്: നികുതി ചോര്‍ച്ച ഒഴിവാക്കുന്നതിനുള്ള വകുപ്പ് തല പ്രവ ര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലന്‍ പറഞ്ഞു. റവന്യൂ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധ പ്പെട്ട് പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ചരക്ക്, സേവന നികുതി യുമാ യി ബന്ധപ്പെട്ട അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു…

കോവിഡ് പ്രതിരോധം;
പൊലീസിനൊപ്പം
പ്രവര്‍ത്തിച്ചവര്‍ക്ക് ആദരം

തച്ചാട്ടുകര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകല്‍ പൊലീസ് സ്റ്റേഷനുമായി സഹകരിച്ച് പ്രവര്‍ത്തിച്ച സിവില്‍ ഡിഫന്‍ സ്,ട്രോമാകെയര്‍ ടീമംഗങ്ങളെ നാട്ടുകല്‍ ജനമൈത്രി പൊലീസ് ആദരിച്ചു.കോവിഡ് കാലത്ത് വാഹന പരിശോധനകളില്‍ എല്ലാ ദിവസവും സ്റ്റേഷന്‍ പരിധിയിലെ വിവിധ ചെക്ക് പോയിന്റുകളില്‍ പൊലീസിനൊപ്പം പങ്കെടുക്കുകയും ഹോം…

സ്‌നേഹാര്‍ദ്രമായ സൗഹാര്‍ദമാണ് മതങ്ങളുടെ കാതല്‍: കെഎന്‍എം തന്‍ബീഹ് ക്യാമ്പയിന്‍

അലനല്ലൂര്‍: സ്‌നേഹാര്‍ദ്രമായ സൗഹാര്‍ദമാണ് മതങ്ങളുടെ കാത ലെന്ന് എടത്തനാട്ടുകര ചേരിപറമ്പ് കെഎന്‍എം യൂണിറ്റിന്റെ ആഭി മുഖ്യത്തില്‍ നടന്ന തന്‍ബീഹ് ത്രൈമാസ ക്യാമ്പയിന്‍ അഭിപ്രായ പ്പെട്ടു.തീവ്രവാദം ഏതു മതത്തിന്റെ മറവില്‍ പ്രത്യക്ഷപ്പെടുമ്പോ ഴും അതിനെ ശക്തമായി എതിര്‍ക്കാന്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ ക്കണമെന്നും…

തണലിന്റെ പാതയോര വനല്‍ക്കരണ പദ്ധതിക്ക് അലനല്ലൂരില്‍ തുടക്കം

അലനല്ലൂര്‍: തലമുറകള്‍ക്ക് തണലൊരുക്കാന്‍ തണല്‍ കൂട്ടായ്മ ആവി ഷ്‌കരിച്ച പാതയോര വനവല്‍ക്കരണ പദ്ധതിക്ക് അലനല്ലൂര്‍ പഞ്ചാ യത്തിലും തുടക്കമായി.സംസ്ഥാന സാമൂഹ്യ വനവല്‍ക്കരണ വിഭാ ഗവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വനവല്‍ക്കര ണ യജ്ഞത്തിലൂടെ 1500 വൃക്ഷതൈകള്‍ മണ്ണിലേക്ക് വേരാഴ്ത്തും .പാലക്കാട് ജില്ലയുടെ…

പെരിമ്പടാരി ഫെറോന ഹോളി സ്പിരിറ്റ് ചര്‍ച്ചില്‍ മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദ് പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി.

മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദ് ഖാസി ടി.ടി.ഉസ്മാന്‍ ഫൈസിയുടേയും,മുത്തവല്ലി കല്ലടി ഉണ്ണികമ്മുവിന്റേയും നേതൃ ത്വത്തില്‍ മണ്ണാര്‍ക്കാട് കത്തോലിക്ക സഭയുടെ സുപ്രധാന കേന്ദ്ര മായ പെരിമ്പടാരി ഫെറോന ഹോളി സ്പിരിറ്റ് ചര്‍ച്ചില്‍ സൗഹൃദ സ ന്ദര്‍ശനം നടത്തി.ചര്‍ച്ച് വികാരി ഫാദര്‍ ജോര്‍ജ്ജ്…

നികുതി ചോര്‍ച്ച പരിശോധിക്കും: മന്ത്രി കെ. എന്‍. ബാലഗോപാല്‍

പാലക്കാട്: ജി.എസ്.ടി നടപ്പാക്കിയതിന് ശേഷമുള്ള നികുതി ചോര്‍ ച്ച പരിഹരിക്കാന്‍ പഠനം നടക്കുകയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. വാളയാര്‍ വില്‍പ്പന നികുതി ചെക്ക് പോസ്റ്റ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജി.എസ്.ടി സംവിധാ നം വന്നതിന് ശേഷം ചെക്ക് പോസ്റ്റുകളില്‍ നിന്നുള്ള…

error: Content is protected !!