Day: September 25, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 16404 പേര്‍

അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 16404 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു.ഇതില്‍ 44 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, ഒരു മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 42 പേര്‍ രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 6494 പേര്‍ ഒന്നാം…

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യമൊരുക്കണം

കോട്ടോപ്പാടം: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ പഠന സൗകര്യമൊരുക്കണ മെന്ന് കൊടക്കാട് ശാഖാ എം.എസ്.എഫ് കൗണ്‍സില്‍ യോഗം ആവ ശ്യപ്പെട്ടു. യോഗം മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എന്‍.മുഹമ്മ ദാലി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖാ…

ഉപ്പുകുളത്ത് പുലി ആടിനെ ആക്രമിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളത്ത് തുടര്‍ച്ചയായി രണ്ടാം ദിവ സവും വളര്‍ത്തുമൃഗത്തിനു നേരെ പുലിയുടെ ആക്രമണം.ഓലപ്പാറ തരിപ്പയില്‍ നിന്നും തെക്കുംതടത്തില്‍ ടോമിയുടെ ആടിനെയാണ് പുല ആക്രമിച്ചത്.ആടിന്റെ തല ഭാഗത്താണ് കടിയേറ്റിരിക്കുന്നത്. ശനിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ആ ടുകളെ മേയ്ച്ചു…

നന്‍മയുടെ പാഠംപകരാന്‍
ഇനി ഗ്ലാഡും ഉണ്ടാകും

മണ്ണാര്‍ക്കാട്: ഗൈഡന്‍സ് ലീഡര്‍ഷിപ്പ് ആക്ഷന്‍ എഗൈന്‍സ്റ്റ് ഡ്രഗ്‌സ് (ഗ്ലാഡ്) മണ്ണാര്‍ക്കാടിന്റെ ഔദ്യോഗിക സമാരംഭം ഞായറാഴ്ച രാവി ലെ 10.30ന് ഫായിദ ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളിലും സമൂഹത്തിനിടയിലും വര്‍ദ്ധിച്ചുവരുന്ന ഡ്രഗ്‌സ്, മൊബൈല്‍ അഡിക്ഷനില്‍ അകപെട്ടുപോയവര്‍ക്കുള്ള ആരോഗ്യ, നിയമ,…

അതിര്‍ത്തിയില്‍ പരിശോധന;
ആറേകാല്‍ കിലോ കഞ്ചാവ്
എക്‌സൈസ് പിടികൂടി

അഗളി: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ ആനക്കട്ടി ഭാഗത്ത് എക്‌സൈസ് സംയുക്ത സംഘം നടത്തിയ പരിശോധനയില്‍ 6.250 കിലോ ഉണക്ക കഞ്ചാവ് കണ്ടെടുത്തു.മേലേ കോട്ടത്തറയില്‍ നി ന്നാണ് ബാഗിലാക്കി ഉപേക്ഷിച്ച നിലല്‍ കഞ്ചാവു കണ്ടെടുത്ത ത്.എക്‌സൈസിന്റെ പരിശോധനയറിഞ്ഞ് കഞ്ചാവു കടത്തുന്നവര്‍ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് കരുതുന്നത്.…

ആരോഗ്യ സന്ദേശ യാത്രക്ക് തുടക്കം

അലനല്ലൂര്‍: ഡെങ്കിപ്പനി, മലമ്പനി, എലിപ്പനി, കോവിഡ് 19, വയറി ളക്കരോഗങ്ങള്‍ തുടങ്ങിയവയുടെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും, സാമൂഹ്യ ആരോഗ്യ കേന്ദ്ര ത്തിന്റെയും നേതൃത്വത്തില്‍ അലനല്ലൂരില്‍ ആരോഗ്യ സന്ദേശയാ ത്രക്ക് തുടക്കമായി. പകര്‍ച്ചവ്യാധി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങ ള്‍, പരിഹാര മാര്‍ഗങ്ങള്‍…

വിപണിയില്‍ അടയ്ക്കയ്ക്ക് വിലകൂടി;തോട്ടങ്ങളില്‍ മോഷണവും

മണ്ണാര്‍ക്കാട്: വിളവെടുപ്പു കാലത്ത് മോഷ്ടാക്കളുടെ ശല്ല്യം കവുങ്ങ് കര്‍ഷകര്‍ക്ക് തലവേദന തീര്‍ക്കുന്നു.പലയിടങ്ങളിലും അടയ്ക്കാ മോഷണം പതിവായിരിക്കുകയാണ്.തെങ്കര തത്തേങ്ങലത്ത് കവു ങ്ങിന്‍ തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും മോഷണം നടന്നതായി പരാതിയു ണ്ട്.കൈതച്ചിറ പങ്ങിണിക്കാടന്‍ ഷൗക്കത്തലിയുടെ രണ്ടേക്കര്‍ വ രുന്ന കവുങ്ങിന്‍ തോട്ടത്തിലെ 150 കവുങ്ങുകളിലെ…

അട്ടപ്പാടിയിലെ കൃഷിയിടങ്ങളില്‍ ആനശല്യം കുറയ്ക്കാന്‍ ചക്കയും മാങ്ങയും സംഭരിക്കും: ജില്ലാ വികസന സമിതി

പാലക്കാട്: അട്ടപ്പാടിയിലെ കൃഷിയിടങ്ങളില്‍ ആനശല്യം കുറ യ്ക്കുന്നതിന്റെ ഭാഗമായി അതത് സീസണുകളില്‍ ചക്കയും മാ ങ്ങയും ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമായി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനാ യാണ്…

സിറാജ് ക്യാമ്പയിനും പാഠശാലയും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : ചങ്ങലീരി എസ് വൈസ് എസ് വള്ളുവമ്പുഴ യൂണിറ്റ് സിറാജ് ക്യാമ്പയിനും പാഠശാലയും ചങ്ങലീരി പള്ളിപ്പടി സര്‍ക്കിള്‍ സാന്ത്വന കേന്ദത്തില്‍ സംഘടിപ്പിച്ചു. എസ് വൈ എസ് മണ്ണാര്‍ക്കാട് സര്‍കിള്‍ സെക്രട്ടറി മുഹമ്മദാലി മോതിക്കല്‍ ഉദ്ഘാടനം നിര്‍വ്വഹി ച്ചു. അബ്ദുല്‍ സലീം…

‘പ്ലീസ് വെയ്റ്റ്’
ഹ്രസ്വചിത്രം ശ്രദ്ധേയം

മണ്ണാര്‍ക്കാട്: സെപ്റ്റംബര്‍ 25 ലോക ഫാര്‍മസിസ്റ്റ് ദിനത്തോടനുബ ന്ധിച്ച് മണ്ണാര്‍ക്കാട്ടെ ഒരു കൂട്ടം ആരോഗ്യ പ്രവര്‍ത്തകര്‍ ചേര്‍ന്നൊ രുക്കിയ പ്ലീസ് വെയ്റ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ദൈ നംദിനം ഒരു ഫാര്‍മസിസ്റ്റ് അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളാ ണ് ഹ്രസ്വചിത്രത്തിലൂടെ പറയുന്നത്.മരുന്ന് വാങ്ങാനെത്തുന്നവര്‍ തിരക്ക്…

error: Content is protected !!