Day: September 9, 2021

ജെസിഐ വാരാഘോഷം:
കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തു

പാലക്കാട്: ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി ജെസിഐ പാലക്കാട് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെ യ്തു.ജില്ലാ ആശുപത്രിയില്‍ പിപിഇ കിറ്റ്,പള്‍സ് ഓക്‌സി മീറ്ററുകള്‍, പാലക്കാട് നഗരസഭ ഓഫീസ്,സ്റ്റേഡിയം ഓട്ടോ സ്റ്റാന്റ്,പ്രസ് ക്ലബ്ബ് എന്നിവടങ്ങളില്‍ മാസ്‌ക്,സാനിറ്റൈസറുകള്‍ എന്നിവയാണ് വിതര ണം ചെയ്തത്.പാലക്കാട് നഗരസഭ…

ജെസിഐ പാലക്കാട് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.

പാലക്കാട്:ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി ജെസിഐ പാലക്കാട്, ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ച് കഞ്ചി ക്കോട് അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. പ്രസി ഡന്റ് അജയ് ശേഖര്‍ അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഡയറക്ടര്‍ പിയൂ ഷ്, വാരാഘോഷ കോ ഓഡിനേറ്റര്‍ സുമി ത…

ഡിവൈഎഫ്‌ഐ
പ്രക്ഷോഭ ജാഥ നടത്തി

മണ്ണാര്‍ക്കാട്: ഇന്ധന വിലവര്‍ധനവിലും തൊഴിലില്ലായ്മയിലും, കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മറ്റി മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് കെസി റിയാസുദ്ദീന്‍ ഉ്ദഘാടനം ചെയ്തു.ബ്ലോക്ക്…

ക്ഷീരകര്‍ഷകര്‍ പ്രതിഷേധിച്ചു

തച്ചമ്പാറ: പ്രാഥമിക ക്ഷീര സംഘങ്ങളെ ആദായ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേ ധിച്ച് ക്ഷീരകര്‍ഷകര്‍ പ്രതിഷേധ സമരം നടത്തി. തച്ചമ്പാറ ക്ഷീരോ ല്‍പ്പാദക സഹകരണ സംഘത്തിന് മുന്നില്‍ നടന്ന സമരം ക്ഷീരസം ഘം പ്രസിഡന്റ് ജോര്‍ജ് ഈശോ…

അതിര്‍ത്തി മേഖലയിലെ ബാലവേല, ബാലവിവാഹം തടയാന്‍ ഒറ്റക്കെട്ടായി ഇടപെടണം: ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

പാലക്കാട്: അതിര്‍ത്തി മേഖലകളിലെ ബാലവേല, ബാലവിവാഹം തടയാന്‍ മുഴുവന്‍ ബാലാവകാശ കര്‍ത്തവ്യ വാഹകരും ഒറ്റക്കെട്ടാ യി ഇടപെടണമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി. മനോജ് കുമാര്‍ പറഞ്ഞു. ജില്ലയിലെ അതിര്‍ത്തി മേഖലയിലെ ബാ ലാവകാശവുമായി ബന്ധപ്പെട്ട് മീനാക്ഷീപുരം ജി. എച്ച്.എസ്സില്‍…

ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന

ഷോളയൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തന പരിധിയി ലെ വിവിധ കടകള്‍,വ്യാപാര കേന്ദ്രങ്ങള്‍,മത്സ്യ-മാംസ കടകള്‍ എന്നിവടങ്ങളില്‍ ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. വൃത്തിഹീനമായി കണ്ട കടകള്‍ വൃത്തിയാക്കി സൂക്ഷിക്കാനും കടകള്‍ക്ക് ലൈസന്‍സ് എടുക്കാനും കര്‍ശന നിര്‍ദേശം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്…

കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം പൊലീസിനെ ഏല്‍പ്പിച്ചു യുവവ്യാപാരി മാതൃകയായി

മണ്ണാര്‍ക്കാട്: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം പൊലീസിനെ ഏല്‍ പ്പിച്ചു യുവാവ് മാതൃകയായി.ഐഎജി പ്രവര്‍ത്തകനും യുവവ്യാപാ രിയുമായ ഹിഷാമിന് മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും സ ര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ നിന്നാണ് സ്വര്‍ ണാഭരണം ലഭിച്ചത്.ഇത് മണ്ണാര്‍ക്കാട് സ്‌റ്റേഷന്‍ഹൗസ് ഓഫീസര്‍ അജിത്…

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനില്‍
ഒരു ദിവസം അഞ്ച് വാഹനങ്ങള്‍ വരെ
ചാര്‍ജ്ജ് ചെയ്തു വരുന്നു

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴയില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ പ്ര വര്‍ത്തനമാരംഭിച്ചതു മുതല്‍ ഇതുവരെ ഇരുപതോളം വാഹനങ്ങള്‍ ചാര്‍ജ് ചെയ്തു.നിലവില്‍ ഒരു ദിവസം അഞ്ച് വാഹനങ്ങള്‍ വരെ ചാര്‍ ജ്ജ് ചെയ്തു വരുന്നു.ടാറ്റയുടെ നിക്‌സോണ്‍ വാഹനങ്ങളാണ് കൂടുതല്‍ വരുന്നത്. ഫാസ്റ്റ് ചാര്‍ജിങ് സ്ലോട്ടിലൂടെ ഒരു…

കല്ലടിക്കോട് തുടിക്കോട് റോഡ് നിര്‍മാണോദ്ഘാടനം നാളെ

കല്ലടിക്കോട്: ദേശീയപാത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന കല്ല ടിക്കോട് തുടിക്കോട് റോഡിന്റെ നിര്‍മാണോദ്ഘാടനം നാളെ നട ക്കും.റോഡ് നവീകരണം യാഥാര്‍ത്ഥ്യമാകുന്നതിലൂടെ തുടിക്കോട് -മൂന്നേക്കര്‍- മീന്‍വല്ലം പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെടുക.ടൂറിസം മേഖലയില്‍ അനന്ത സാധ്യതയു ള്ള മീന്‍വല്ലം മേഖലയ്ക്ക് ഈ റോഡിന്റെ നിര്‍മാണം…

സിപിഎം ജനകീയ
പ്രതിഷേധം സംഘടിപ്പിച്ചു

കല്ലടിക്കോട് :കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.എം കരിമ്പ ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കരിമ്പ പോസ്റ്റ് ഓഫീസിനു മുന്നില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി എന്‍.കെ നാരായ…

error: Content is protected !!