Day: September 10, 2021

പൂക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജെറിയാട്രിക് വാര്‍ഡ് പ്രവര്‍ത്തനം തുടങ്ങി

മലപ്പുറം: പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നി ര്‍മിച്ച സൗഖ്യം ജെറിയാട്രിക് വാര്‍ഡ് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അബ്ദുറഹ്‌മാന്‍ കാരാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോ ക്ക് പഞ്ചായത്തിന്റെ ആസൂത്രണ ഫണ്ടില്‍ നിന്നും 21.5 ലക്ഷം രൂപ ചെലവഴിച്ചാണ് വാര്‍ഡ് നിര്‍മിച്ചത്.…

പട്ടിക വർഗ കോളനികളിലെ അസൗകര്യങ്ങൾ പരിഹരിക്കും : ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാർ

മലപ്പുറം: നിലമ്പൂരിലെ പട്ടിക വർഗ കോളനികളിലെ അസൗകര്യ ങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തു മെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍. കോളനികളിലെ താമസ സൗകര്യങ്ങളുടെ അപര്യാപ്തത, പരിമിതമായ യാത്രാ സൗകര്യങ്ങൾ, കുട്ടികൾക്ക്‌ വിദ്യാലയങ്ങളിൽ പോലും എത്തിച്ചേരാൻ കഴിയാത്ത…

മലപ്പുറം ജില്ലാ കലക്ടറായി വി.ആര്‍. പ്രേംകുമാര്‍ ചുമതലയേറ്റു

കോവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്‍കി ജില്ലയെ മികവിലേക്ക് നയിക്കും: ജില്ലാ കലക്ടര്‍ മലപ്പുറം: ജില്ലാകലക്ടറായി വി.ആര്‍. പ്രേംകുമാര്‍ ചുമതലയേറ്റു. വെ ള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് കലക്ടറേറ്റില്‍ എത്തിയ പുതിയ കലക്ടര്‍ സ്ഥാ നമൊഴിയുന്ന ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണനില്‍ നിന്ന് ചുമതല യേറ്റെടുത്തു.…

അനില്‍കുമാര്‍..അഭിമാനം!! അഗ്നിശമന സേനയ്ക്ക്..

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴയിലെ ഹില്‍വ്യൂ ടവറിലുണ്ടായ തീപിടിത്ത വുമായി ബന്ധപ്പെട്ട് ആരോപണശരങ്ങള്‍ അഗ്നിശമന സേനക്കുമേ ല്‍ പതിക്കുമ്പോഴും അഭിമാനമായി ഹോംഗാര്‍ഡ് അനില്‍കുമാര്‍. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി അനില്‍കുമാര്‍ നടത്തിയ കഠിനമായ രക്ഷാപ്രവര്‍ത്തനം ജനങ്ങളുടെ പ്രശംസകള്‍ക്ക് ഇടയാ ക്കി.സാഹസികമായ ഇടപെടലാണ് ഇദ്ദേഹം നടത്തിയത്.സമീപ…

ഹില്‍വ്യൂ ടവറിലെ തീപിടിത്തം;അഗ്നി ശമന സേനക്ക് വീഴച പറ്റിയെന്ന് ആരോപണം,നിഷേധിച്ച് സേന

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴയിലെ ഹില്‍വ്യൂ ടവറില്‍ തീപിടിത്തമുണ്ടാ യ സംഭവത്തില്‍ ദുരന്തം വര്‍ധിക്കാനിടവരുത്തിയത് അഗ്നിശമന സേനയുടെ വീഴ്ചയെന്ന് ആരോപണം.തീപിടിത്തം ഉണ്ടായ ഉടന്‍ അ ഗ്നി ശമന സേന ഓഫീസിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചെ ന്നും ലഭ്യമായില്ലെന്നും ഹില്‍വ്യൂ ടവര്‍ ഉടമ കൂടിയായ നഗരസഭ…

ഫോണ്‍ പ്രവര്‍ത്തിക്കാത്തത്
പരിശോധിക്കപ്പെടണമെന്ന് വ്യാപാരികള്‍

മണ്ണാര്‍ക്കാട് : ഹില്‍വ്യൂ ടവറില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ടു ആളുകള്‍ മരിച്ചത് വളരെ നിര്‍ഭാഗ്യകരമെന്നും ഫയര്‍സ്റ്റേഷനിലെ ലാന്റ് ഫോണ്‍ പ്രവര്‍ത്തിക്കാത്തത് പരിശോധിക്കണമെന്നും ഏ കോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് ഭാരവാഹികള്‍ പറഞ്ഞു. മണ്ണാര്‍ക്കാട് രണ്ടു വര്‍ഷം മുമ്പ് ഒരു സ്ഥാപനത്തില്‍ തീപ്പിടുത്തം…

ഫയര്‍ ഫോഴ്‌സിന്റെ കാലതാമസം വിശദമായി അന്വേഷിക്കണം:
ഷംസുദ്ദീന്‍ എം.എല്‍.എ

മണ്ണാര്‍ക്കാട്: ഹില്‍വ്യു ടവറിലുണ്ടായ തീപിടിത്തത്തില്‍ ഫയര്‍ ഫോഴ്‌സ് എത്താന്‍ വൈകിയത് സംബന്ധിച്ച് വിശദമായി അന്വേ ഷിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എയും, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ലയും ആവശ്യപ്പെട്ടു. രണ്ട് മരണം സംഭവിച്ച…

യൂത്ത് കോണ്‍ഗ്രസ്
പ്രതിഷേധ സമരം നടത്തി

കുമരംപുത്തൂര്‍: നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ അഗ്നിബാധയുണ്ടായ സംഭവത്തില്‍ ഫയര്‍ഫോഴ്‌സിന്റെ ഭാഗത്തില്‍ നിന്നും അനാസ്ഥയു ണ്ടായെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വട്ടമ്പലം ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷനു മുന്നില്‍ പ്രതിഷേധ സമരം നടത്തി.ദുരന്തമുണ്ടാ യ ഉടന്‍ ഫയര്‍ഫോഴ്‌സിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും യഥാസമയത്ത് ലഭ്യമായില്ലെന്നുമാണ് ആരോപണമുയര്‍ന്നി…

ഡിവൈഎഫ്‌ഐ റിലേ സത്യാഗ്രഹം സമാപിച്ചു

മണ്ണാര്‍ക്കാട്: ഇന്ധനവിലവര്‍ധനയിലും തൊഴിലില്ലായ്മയിലും കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിലും പ്രതിഷേധിച്ച് ഡിവൈ എഫ്‌ഐ നടത്തിയ അഞ്ചുദിവസത്തെ റിലേ സത്യാഗ്രഹ സമരം സമാപിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്നു വന്ന സത്യാഗ്രഹത്തിന്റെ സമാപന യോഗം കെടിഡിസി ചെയര്‍മാനും സിപിഎം…

ജില്ലയിലെ രണ്ട് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍, അഞ്ച് നവീകരിച്ച ലാബുകള്‍
മുഖ്യമന്ത്രി 14 ന് ഉദ്ഘാടനം ചെയ്യും

അലനല്ലൂര്‍: സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതികളുടെ ഭാഗമായി കിഫ്ബി, പ്ലാന്‍, മറ്റു ഫണ്ടുകള്‍ പ്രയോജനപ്പെടുത്തി പുതുതായി ജില്ല യില്‍ നിര്‍മ്മിച്ച രണ്ട് സ്‌കൂളുകളുടെയും നവീകരിച്ച അഞ്ച് ലാബു കളുടെയും ഉദ്ഘാടനം സെപ്റ്റംബര്‍ 14ന് വൈകീട്ട് 3:30ന് മുഖ്യമ ന്ത്രി പിണറായി വിജയന്‍ വീഡിയോ…

error: Content is protected !!