Day: September 19, 2021

ഭാരതപ്പുഴയിലൂടെ സഞ്ചരിക്കാം!!!
ജില്ലയില്‍ ആദ്യമായി കയാക്കിങ്ങിന്
അവസരമൊരുക്കി ഡിടിപിസി

പാലക്കാട്: ജില്ലയില്‍ ആദ്യമായി കയാക്കിങിന് അവസരമൊരുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍.തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കിനോട് ചേര്‍ന്ന് ഭാരതപ്പുഴയിലാണ് ഡിടിപിസി കയാക്കിങ്ങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.ഭാരതപ്പുഴയുടെ കയാക്കി ങ്ങ് അനുഭവം ലോക ഭൂപടത്തില്‍ എത്തിക്കുന്നതോടൊപ്പം പുഴ യുടെ ശുചീകരണത്തിന് തുടക്കം കുറിക്കുക കൂടിയാണ്…

ഉന്നത വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍: മുസ്‌ലിം ലീഗ് പടിക്കപ്പാടം വാര്‍ഡ് കമ്മിറ്റി എസ്എ സ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയ വിദ്യാ ര്‍ത്ഥികളെ അനുമോദിച്ചു.മുസ്ലിം ലീഗ് മേഖല പ്രസിഡന്റും ബ്ലോ ക്ക് പഞ്ചായത്തംഗവുമായ പി.ഷാനവാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മഠത്തൊടി അലി…

ജിദ്ദ മണ്ണാര്‍ക്കാട് കെ.എം.സി.സി
സി.എച്ച് സെന്ററിന് ഡയാലിസിസ് മെഷീന്‍ കൈമാറി

മണ്ണാര്‍ക്കാട്: ജിദ്ദ മണ്ണാര്‍ക്കാട് കെ.എം.സി.സി മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് സി.എച്ച് സെന്ററിന് കീഴിലുള്ള ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്ററിന്ഡയാലിസിസ് മെഷീന്‍ സമര്‍പ്പി ച്ചു.ജിദ്ദ കെ.എം.സി.സി നല്‍കുന്ന രണ്ടാമത് ഡയാലിസിസ് മെഷീ നാണിത്.ഡയാലിസിസ് മെഷീന്‍ കെ.എം.സി.സി ഭാരവാഹികള്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എക്ക്…

ജെസിഐ കമല്‍പത്ര പുരസ്‌കാരം പിയുഷ് ജയപ്രകാശിന്

പാലക്കാട്: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പാലക്കാടിന്റെ 2021 മികച്ച യുവ സംരംഭകനുള്ള കമല്‍പത്ര പുരസ്‌കാരം വിദ്യാഭ്യാ സ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സേവന കമ്പനി യായ കൈറ്റ്‌സ് എഡ്യൂക്കേഷണല്‍ എന്റര്‍പ്രൈസസ് സി ഇ ഓ യും മാനേജിങ് ഡയറക്ടറുമായ പിയുഷ്…

പയ്യനെടം ഗോപാലകൃഷ്ണനാശാനെ അനുസ്മരിച്ചു

കുമരംപുത്തൂര്‍: പയ്യനെടം ഗോപാലകൃഷ്ണനാശാന്‍ സ്മാരക സമിതി യുടെ ആഭിമുഖ്യത്തില്‍ പയ്യനെടം ഗോപലാകൃഷ്ണനാശാന്‍ സ്മാരക പ്രഥമ അവാര്‍ഡ് ദാന ചടങ്ങും അനുസ്മരണവും സംഘടിപ്പിച്ചു. സാ ഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.കുഞ്ചന്‍ സ്മാരകം ശങ്കരനാരായണനാശാന് പ്രഥമ അവാര്‍ഡ് സമ്മാനിച്ചു. വാര്‍ഡ് മെമ്പര്‍ അജിത്ത്…

ബ്രൈന്‍സ് കോളേജില്‍
യൂണിയന്‍ ഉദ്ഘാടനം നടന്നു

അലനല്ലൂര്‍: ബ്രൈന്‍സ് കോളേജില്‍ പ്ലസ്ടു വിജയിച്ചവര്‍ക്കുള്ള അനു മോദനവും കോളേജ് യൂണിയന്‍ ഉദ്ഘാടനവും നടന്നു.അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എഉദ്ഘാടനം ചെയ്തു.ഉപരിപഠന സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന് അ ദ്ദേഹം പറഞ്ഞു.പ്രിന്‍സിപ്പാള്‍ ഉബൈദ് ആക്കാടന്‍ അദ്ധ്യക്ഷനായി. മാനേജര്‍ കെ.അബ്ദുല്‍ ഖാദര്‍, സന്ധ്യ സജീവന്‍, ബബി…

ഒരുമ സൗഹൃദ കൂട്ടായ്മ
റിയാസിനെ ആദരിച്ചു

തെങ്കര: കോവിഡ് കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാ ഴ്ചവെച്ച തെങ്കര വെള്ളാരംകുന്ന് സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈ വര്‍ റിയാസിനെ വെള്ളാരംകുന്ന് ഒരുമ സൗഹൃദ കൂട്ടായ്മ ആദരി ച്ചു.കോവിഡ് ബാധിതരായവരെ ആശുപത്രിയില്‍ എത്തിക്കുന്നതി നും പരിചരിക്കുന്നതിനുമായി കുടുംബങ്ങള്‍ വരെ മാറി നില്‍ക്കുന്ന സമയത്ത്…

കൈരളി-മുറിയക്കണ്ണി-തിരുവിഴാംകുന്ന് റോഡ് ഗതാഗത യോഗ്യമാക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

അലനല്ലൂര്‍: പഞ്ചായത്തിലെ കൈരളി -മുറിയക്കണ്ണി- തിരുവിഴാം കുന്ന് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെ യര്‍ പാര്‍ട്ടി എന്‍ ഷംസുദ്ദീന്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി. വര്‍ഷങ്ങളായി റോഡ് ഗതാഗത യോഗ്യമല്ലാതെയാണ് കിടക്കുന്ന ത്.വെള്ളിയാര്‍ പുഴയുടെ ഇരുകരകളിലുമായി താമസിക്കുന്ന ജന ങ്ങള്‍ക്ക് പുറം ലോകവുമായി…

error: Content is protected !!