Day: September 23, 2021

ചിറക്കല്‍പ്പടി -കാഞ്ഞിരപ്പുഴ റോഡിന്റെ നിര്‍മ്മാണ സ്തംഭനാവസ്ഥ: യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ നടത്തി

കാഞ്ഞിരപ്പുഴ :ചിറക്കല്‍പ്പടി -കാഞ്ഞിരപ്പുഴ റോഡിന്റെ നിര്‍മ്മാ ണ സ്തംഭനത്തിനെതിരെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് യൂത്ത് ലീഗ് പ്ര തിഷേധ ധര്‍ണ നടത്തി.കാഞ്ഞിരം സെന്ററില്‍ നടന്ന ധര്‍ണ ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെ യ്തു. പഞ്ചായത്ത് യൂത്ത് ലീഗ്…

പാലക്കാട് സ്മാള്‍ ഹൈഡ്രോ ഇലക്ട്രിക് കമ്പനി വാര്‍ഷിക യോഗം ചേര്‍ന്നു

പാലക്കാട്: 4.5 മെഗാവാട്ട് പ്രവര്‍ത്തനശേഷിയും 10.5 ദശലക്ഷം വൈ ദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള കൂടം ജലവൈദ്യുത പദ്ധതി യുടെ ഡി.പി.ആര്‍. പുനരാവിഷ്‌കരിക്കാന്‍ കെ.എസ്.ഇ.ബി ലിമിറ്റ ഡിനെ ഏല്‍പ്പിച്ചതായി പാലക്കാട് സ്മാള്‍ ഹൈഡ്രോ ഇലക്ട്രിക് കമ്പനി മാനേജിംഗ് ഡയറക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ…

ബസ് കാത്തിരിപ്പു കേന്ദ്രം
നാടിന് സമര്‍പ്പിച്ചു

തെങ്കര: എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച തെങ്കര ആനമൂളി പള്ളിപ്പടിയിലെ ബസ് കാത്തിരിപ്പ് കേ ന്ദ്രം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു.തെങ്കര പഞ്ചാ യത്ത് പ്രസിഡന്റ് ഷൗക്കത്ത്,മെമ്പര്‍മാരായ ടി കെ സീനത്ത്, ജഹീ ഫ്, അജി, റഷീദ്…

കടാശ്വാസ കമ്മീഷന്‍ അദാലത്ത്;ആദ്യദിനം 227 പേര്‍ക്ക് കടാശ്വാസം അനുവദിച്ചു

പാലക്കാട്: സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി.ആദ്യ ദിനമായ ഇന്ന് 227 പേര്‍ക്ക് കടാശ്വാസം അനുവദിച്ചു. ആകെ 301 അപേക്ഷകളാണ് പരിഗണിച്ചത്. 2014 മാര്‍ ച്ച് 31 വരെയുള്ള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇ തുപ്രകാരം 2,29,71,400 രൂപ…

കര്‍ഷക സമരത്തിന് പിന്തുണ;തിങ്കളാഴ്ച കേരളത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: കര്‍ഷക സമരത്തിന് പിന്തുണയുമായി തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍.ജനങ്ങളുടെ ബുദ്ധിമുട്ട് പരി ഹരിക്കാനാണ് ഹര്‍ത്താലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയ രാഘവന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാ ര്യം അറിയിച്ചത്.തിങ്കളാഴ്ച പരീക്ഷകള്‍ നിശ്ചയിട്ടുണ്ടെങ്കില്‍ അവ മാറ്റുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.…

വിദ്യാര്‍ഥികള്‍ക്ക് യാത്രാ കണ്‍സഷന്‍ അനുവദിക്കല്‍:
നിലവിലെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരം തുടരും

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികള്‍ക്ക് യാത്രാ കണ്‍സഷന്‍ ലഭിക്കുന്നതിന് ബന്ധപ്പെട്ട ആര്‍.ടി.ഒ/ ജോയിന്റ് ആര്‍.ടി.ഒ.മാര്‍, വിദ്യാഭ്യാസ സ്ഥാപ നത്തില്‍ നിന്നും അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് മുന്‍ വര്‍ഷത്തെ പോലെ നിയമാനുസരണം കാര്‍ഡുകള്‍ വിതരണം ചെയ്യാനുള്ള നട പടികള്‍ സ്വീകരിക്കാന്‍ സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി സമിതി…

എഐഎല്‍യു അംഗത്വ വിതരണം

മണ്ണാര്‍ക്കാട്: ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂണി റ്റിന്റെ അംഗത്വ വിതരണോദ്ഘാടനം കെടിഡിസി ചെയര്‍മാന്‍ പി കെ ശശി നിര്‍വ്വഹിച്ചു.പിസി മാണി അധ്യക്ഷനായി.താലൂക്ക് സര്‍ ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം പുരുഷോത്തമന്‍, എഐഎല്‍യു സംസ്ഥാന കമ്മിറ്റി അംഗം പി…

നാരായണേട്ടന്‍ ഇനി ഓര്‍മ്മച്ചിത്രം

മണ്ണാര്‍ക്കാട്: കാഴ്ചകളെ അനശ്വരമായ സ്മാരകങ്ങളാക്കി തീര്‍ക്കുന്ന മണ്ണാര്‍ക്കാട്ടെ ഫോട്ടോഗ്രാഫര്‍മാരുടെ തറവാട്ടിലെ കാരണവരെന്ന് വിശേഷിപ്പിക്കാവുന്ന വി നാരായണന്റെ അപ്രതീക്ഷിത വിയോഗ ത്തില്‍ വിതുമ്പി നാട്.അനവധി അവിസ്മരണീയമായ മുഹൂര്‍ത്തങ്ങ ളുടെ സ്‌നാപ്പെടുത്ത് ഓര്‍മ്മകളുടെ ചെപ്പില്‍ സൂക്ഷിക്കാന്‍ നാടിന് സമ്മാനിച്ച നാരായണേട്ടന്‍ അരങ്ങൊഴിയുമ്പോള്‍ ബാക്കിയാകുന്ന ത്…

പതിനഞ്ചുകാരിക്ക് പീഡനം; യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട്: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാ കാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ മണ്ണാ ര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.അലനല്ലൂര്‍ എടത്തനാട്ടുകര വട്ടമണ്ണ പ്പുറം പിലായിതൊടി വീട്ടില്‍ അജാസ് (21) ആണ് അറസ്റ്റിലായത്. ജൂ ണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം.പതിനഞ്ചുകാരിയായ…

നിര്യാതനായി

മണ്ണാര്‍ക്കാട്: അശ്വതി ഫോട്ടോസ് ഉടമയും പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിദ്ധ്യവുമായിരുന്ന ആശുപത്രിപ്പടി വട്ട ത്തൊടി നാരായണന്‍ (76) നിര്യാതനായി.മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി അംഗം,ആള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേ ഷന്‍ പാലക്കാട് ജില്ലാ പ്രസിഡന്റ്,എസ്എന്‍ഡിപി യോഗം പ്രവര്‍ ത്തകന്‍,കേരള വ്യാപാരി വ്യവസായി…

error: Content is protected !!