Day: September 12, 2021

ടൂറിസം മേഖലയില്‍ പുത്തന്‍ ചുവടുവെയ്പ്പായി ഷൊര്‍ണൂരില്‍ മെറ്റല്‍ ഇക്കോ പാര്‍ക്ക് വരുന്നു

ഷൊര്‍ണൂര്‍: സംസ്ഥാനത്ത് ടൂറിസം മേഖലയിലെ പുത്തന്‍ ചുവടു വെയ്പ്പായി ഷൊര്‍ണൂരില്‍ മെറ്റല്‍ ഇക്കോ പാര്‍ക്ക് വരുന്നു. ജില്ല യിലെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ കോമ്പൗണ്ടിലാണ് പാര്‍ക്ക് ഒരുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ടൂറിസം വകുപ്പ് ഇത്തരമൊരു വിനോദ കേന്ദ്രം…

മറിയം അയിഷ. എം
ഹരിത സംസ്ഥാന വൈസ് പ്രസിഡന്റ്

മണ്ണാര്‍ക്കാട് : എം എസ് എഫ് വനിതാ വിംഗ് ഹരിത സംസ്ഥാന വൈസ് പ്രസിഡണ്ടായി മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളേജി ലെ മറിയം അയിഷ.എം തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗ് സം സ്ഥാന കമ്മിറ്റിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. എം…

പടുവില്‍തോട് പാലം തകര്‍ച്ചാ ഭീഷണിയില്‍

അലനല്ലൂര്‍: പാലക്കാട് – മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പടുവില്‍തോട് പാലം തകര്‍ച്ചാഭീഷണിയില്‍. 50 വര്‍ഷത്തിലധികം പഴക്കമുള്ള പാലത്തിന്റെ കൈവരികള്‍ പാടെ തകര്‍ന്നു. പാലത്തി ന്റെ കോണ്‍ക്രീറ്റ് സ്ലാബും തകര്‍ച്ചയുടെ വക്കിലാണ്. അലനല്ലൂരില്‍ നിന്നും താഴെക്കോട്, കരിങ്കല്ലത്താണി, അരക്കുപറമ്പ് തുടങ്ങിയ പ്ര…

ഹോപ് ഫൗണ്ടേഷന്‍
ആശാപ്രവര്‍ത്തകരെ ആദരിച്ചു

അലനല്ലൂര്‍:കോവിഡ് മുന്നണി പോരാളികളായ ആശാപ്രവര്‍ത്തക രെ ഹോപ് ഫൗണ്ടേഷന്‍ ആദരിച്ചു.അലനല്ലൂര്‍ ഗവ.ആശുപത്രി ഹാ ളില്‍ നടന്ന ചടങ്ങ് അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹോപ് ഫൗണ്ടേഷന്‍ പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യ ക്ഷത വഹിച്ചു. ആശാ പ്രവര്‍ത്തകര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ ക്കുള്ള…

മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: മുക്കുപണ്ടം ബാങ്കില്‍ പണയപ്പെടത്തി ലക്ഷങ്ങള്‍ തട്ടി യ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.വിയ്യക്കുര്‍ശ്ശി കരിങ്ങാന്‍തൊടി വീട്ടില്‍ സുലൈമാന്‍ (56),പുല്ലിശ്ശേരി തോണിയില്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂക്ക് (31) എന്നിവരെയാണ് കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് പൊ ലീസ് അറസ്റ്റു ചെയ്തത്.നെല്ലിപ്പുഴയിലുള്ള യൂക്കോ ബാങ്കില്‍…

error: Content is protected !!