Day: September 18, 2021

കല്ലടി കോളേജില്‍ ഫോറന്‍സിക് വാരാചരണത്തിന് ഞായറാഴ്ച തുടക്കം

മണ്ണാര്‍ക്കാട്: എംഇഎസ് കല്ലടി കോളേജില്‍ ഫോറന്‍സിക് വിഭാഗ ത്തിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് വാരാചരണത്തിന് ഞായ റാഴ്ച തുടക്കമാകും.രാവിലെ 10ന് പ്രിന്‍സിപ്പല്‍ പ്രൊഫ.എഎം ശിഹാ ബ് ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ഫോറന്‍സിക് ക്വിസ് മത്സരം നട ക്കും.20 ന് രാവിലെ 10 മണിക്ക് കൊച്ചി…

മലമ്പാമ്പിനെ പിടികൂടി

കുമരംപുത്തൂര്‍: മൈലാമ്പാടം പള്ളിക്കുന്നില്‍ മലമ്പാമ്പിനെ പിടി കൂടി.തോട്ടശ്ശേരി സവാദിന്റെ വീട്ടില്‍ നിന്നാണ് 16 കിലോയോളം തൂക്കം വരുന്ന മലമ്പാമ്പിനെ പിടികൂടിയത്.കഴിഞ്ഞ ദിവസമാണ് സംഭവം.വീടിന്റെ അടുക്കള ജനല്‍ വഴി അകത്തേക്ക് കയറാന്‍ ശ്ര മിക്കുന്നതിനിടയില്‍ വീട്ടുകാര്‍ പാമ്പിനെ കാണുകയായിരുന്നു. ഉട നെ പിആര്‍എസ്…

രണ്ട് കാട്ടുപന്നികളെ കൂടി
വെടിവെച്ച് കൊന്നു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ചങ്ങലീരിയിലും കാരാകുര്‍ശ്ശിയിലും കൃഷി നശിപ്പിക്കുന്ന രണ്ട് കാട്ടുപന്നികളെ വനംവകുപ്പിന്റെ ടാസ്‌ ക് ഫോഴ്‌സ് വെടിവെച്ചു കൊന്നു.ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിതിന്‍ ജെ.ജി,സിപിഒ എം നൗഫല്‍,വാച്ചര്‍ പഴനി സ്വാമി, കണ്ണന്‍,ഡ്രൈവര്‍ കെസി റസാക്ക്,എംപാനല്‍ അംഗം അബൂബക്കര്‍ മുറുവഞ്ചേരി എ ന്നിവരാണ്…

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

അഗളി: അട്ടപ്പാടിയില്‍ പൊലീസ് നടത്തിയ പരിശോധനിയില്‍ 344 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.പുതൂര്‍ ചാ വടിയൂര്‍,അഗളി നായ്ക്കര്‍ പാടി എന്നിവടങ്ങളില്‍ അഗളി പൊലിസ് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ കേ സെടുത്തു.ചാവടിയൂര്‍ സ്വദേശി…

ജിഎസ്ടി ഉദ്യോഗസ്ഥന്റെ പേരു പറഞ്ഞ് സ്വര്‍ണകടകളില്‍ തട്ടിപ്പിന് ശ്രമം

മണ്ണാര്‍ക്കാട്: ജിഎസ്ടി ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞ് മണ്ണാര്‍ക്കാട്ടേ യും സമീപ പ്രദേശങ്ങളിലേയും സ്വര്‍ണക്കടകളില്‍ തട്ടിപ്പിന് ശ്രമം നടന്നതായി വ്യാപാരികള്‍.ചില സ്വര്‍ണ വ്യാപാരികളെ ഫോണില്‍ ബന്ധപ്പെട്ടാണ് ജിഎസ്ടി ഓഫീസിലെ ഓഫീസറാണെന്ന് പരിചയ പ്പെടുത്തി തനിക്ക് വേണ്ടപ്പെട്ട ഒരാള്‍ കടയില്‍ വരുമെന്നും അയാ ള്‍ക്ക്…

യൂത്ത് കോണ്‍ഗ്രസ്
യൂണിറ്റ് സമ്മേളനം തുടങ്ങി

കുമരംപുത്തൂര്‍: യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം സ മ്മേളനത്തിന്റെ ഭാഗമായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമാ യി.മൈലാമ്പാടം യൂണിറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാട ത്ത് അധ്യക്ഷനായി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെപി ഹം സ,യൂത്ത്…

വീട് പൂട്ടിയിട്ടു,വയോധികനെ തനിച്ച് താമസിപ്പിച്ചു; ഇടപെട്ട് നഗരസഭയും പൊലീസും

മണ്ണാര്‍ക്കാട്: നഗരത്തിലെ വീട്ടില്‍ തനിച്ച് താമസിപ്പിച്ച വയോധിക നെ സന്ദര്‍ശിച്ച് സംരക്ഷണമൊരുക്കി നഗരസഭ അധികൃതരും പൊ ലീസും. നടമാളിക റോഡില്‍ പടിഞ്ഞാറേതില്‍ പൊന്നു ചെട്ടിയാര്‍ (90) ആ ണ് വീട്ടില്‍ തനിച്ച് താമസിച്ചിരുന്നത്.ഒരു മകളും മകനുമാണ് ഇദ്ദേഹത്തിനുള്ളത്.കൈതച്ചിറയില്‍ താമസിക്കുന്ന മക്കള്‍ ഭക്ഷ…

വനിതകളുടെ രക്തദാന
ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്: ബിഐആര്‍കെ (ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ) രക്ത ദാ നസേന കൂട്ടായ്മയും, വോയ്സ് ഓഫ് മണ്ണാര്‍ക്കാടും സംയുക്തമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വനിതകളുടെ രക്തദാന ക്യാമ്പ് നടത്തി.വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ ഉദ്ഘാടനം ചെയ്തു.വിശപ്പ്…

സാമൂഹ്യ ജീര്‍ണതകളെ മതവല്‍ക്കരിക്കുന്ന സമാപനങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിടണം:കെഎന്‍എം തന്‍ബീഹ് ്ക്യാമ്പയിന്‍

കോട്ടോപ്പാടം :സാമൂഹ്യ ജീര്‍ണതകളെ മതവല്‍ക്കരിക്കുന്ന സമീപ നങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് കെഎന്‍എം അമ്പ ലപ്പാറ ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന തന്‍ബീഹ് ത്രൈമാസ ക്യാമ്പയിന്‍ യോഗം ആവശ്യപ്പെട്ടു.എടത്തനാട്ടുകര നോര്‍ത്ത് മണ്ഡ ലം സെക്രട്ടറി പി.പി. സുബൈര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്…

മുണ്ടക്കുന്ന് പ്രദേശത്തെ
തെരുവു വിളക്കുകള്‍
പ്രവര്‍ത്തനക്ഷമമാക്കണം

അലനല്ലൂര്‍ :മുണ്ടക്കുന്നില്‍ തകരാറിലായ തെരുവു വിളക്കുകള്‍ പ്ര വര്‍ത്തനക്ഷമമാക്കണമെന്നും ആവശ്യമായ സ്ഥലങ്ങളില്‍ പുതിയ ത് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. മുണ്ട ക്കുന്നിലെ കേസുപറമ്പ്,ചൂരിയോട്,ഒറവംകുഴി എന്നീ പ്രദേശങ്ങ ളിലെ തെരുവു വിളക്കുകളാണ് തകരാറിലായിരിക്കുന്നത്.…

error: Content is protected !!