Day: September 6, 2021

മരക്കൊമ്പ് വീണ് വീടു തകര്‍ന്നു

കല്ലടിക്കോട് : ഇടക്കുര്‍ശ്ശി കനാല്‍ വശം കള്ളു ഷാപ്പിനു സമീപം നിന്നിരുന്ന വലിയ മരത്തിലെ കൊമ്പ് ഒടിഞ്ഞു വീണ് സമീപത്തെ വീട് തകര്‍ന്നു. വാവാനിക്കുന്നേല്‍ വി.കെ.കരുണാകരന്റെ വീടാ ണ് ഭാഗികമായി തകര്‍ന്നത്. വീടിനകത്തുണ്ടായിരുന്ന 80 വയസു കാരിയായ അമ്മ തലനാരിഴക്ക് രക്ഷപെട്ടു.…

കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ നാളെ

മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി ചൊവ്വാഴ്ച മണ്ണാര്‍ക്കാട് ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും. ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും.കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജന റല്‍ സെക്രട്ടറി ജി ശിവരാജന്‍ മുഖ്യപ്രഭാഷണം…

കല്ലടി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ചീഫ് മിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ്

മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ചീഫ് മിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. എന്‍.സി.സി നേവി സീനിയര്‍ കേഡറ്റ് പവിത്ര രാജ്,എന്‍.സി.സി ആര്‍മി സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ആകാശ്.പി എന്നിവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. എം.ഇ.എസ് കല്ലടി കോളേജിലെ മൂന്നാം വര്‍ഷ…

ഇലക്ടിക്കല്‍ വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കണം; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

കാഞ്ഞിരപ്പുഴ: പണലാഭത്തിനൊപ്പം പരിസ്ഥിതി സൗഹാര്‍ദം ഉറപ്പു വരുത്തുന്ന ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരവും പ്രോത്സാഹനവും നല്‍കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് സമീപം ആരംഭിച്ച പൊ തു ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സം സാരിക്കുകയായിരുന്നു…

അരിയൂര്‍ ബാങ്ക് സഹകാരികളായ അധ്യാപകരെ ആദരിച്ചു

കോട്ടോപ്പാടം: അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ സഹകാരികളായ അധ്യാപകരെ ആദരിച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യാപകരെ ആദരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ ബാങ്ക് പ്ര സിഡന്റ് അഡ്വ.ടി.എ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.…

വന്യമൃഗങ്ങളില്‍ നിന്നും ജീവനും
സ്വത്തിനും സംരക്ഷണം വേണം

നിജോ വര്‍ഗീസ് നിവേദനം നല്‍കി കോട്ടോപ്പാടം:പഞ്ചായത്തില്‍ വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍ കാന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് മേക്കളപ്പാറ വാര്‍ഡ് മെമ്പ ര്‍ നിജോ വര്‍ഗീസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനു നിവേദനം നല്‍ കി.വനാതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി…

മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍
മദ്യശാല അനുവദിക്കില്ല:മുസ്ലിം ലീഗ്

മണ്ണാര്‍ക്കാട്:കേരളാ സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേ ഷന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ കോര്‍പ്പറേ ഷന്‍ ബസ് സ്റ്റാന്റുകളില്‍ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനദ്രോഹപരവും തികച്ചും അപലപനീയവുമാ ണെന്ന് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കുറ്റ പ്പെടുത്തി.കോര്‍പ്പറേഷന്റെ…

ഡിവൈഎഫ്‌ഐയുടെ റിലേ സത്യാഗ്രഹം തുടങ്ങി

മണ്ണാര്‍ക്കാട് : ഇന്ധനവിലവര്‍ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിലും പ്രതിഷേധിച്ച് ഡിവൈ എഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മറ്റി മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസി ന് മുന്നില്‍ നടത്തുന്ന റിലേ സത്യാഗ്രഹം തുടങ്ങി.ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ടി.എം. ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്…

error: Content is protected !!