കുമരംപുത്തൂര്‍:ഭരണകൂടവും പൊതുബോധവും മറന്ന റാബിയ സൈഫിയുടെ നീതിക്കായി കുമരംപുത്തൂര്‍ യൂത്ത് കോണ്‍ഗ്രസ്സി ന്റെ നേതൃത്വത്തില്‍ പള്ളിക്കുന്ന് സെന്ററില്‍ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ നിയോജക മണ്ഡലം പ്രസി ഡന്റ് നൗഫല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡ ലം പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷത വഹിച്ചു.ഷാനു നിഷാനു ,ഷെഫിക്ക് കഷായപ്പടി, അസീര്വറോടന്, ഷനുബ്, ഹമീ ദ്ചങ്ങലീരി ,ഇര്ഫാന് അബ്ദുള്ള, ചെറി കല്യാണകാപ്പ്, കൃഷ്ണന്, നാസര്‍ ഷാജി, സതിഷ്, നവാസ്, ദാസന്, ഷാഹിദ്, ഷിഫാസ്, രാധാകൃഷ്ണന് ,ഷിഹാബ് എന്നിവര്‍ പങ്കെടുത്തു.