അലനല്ലൂര്‍ : എസ് വൈ എസ് ജില്ലാ പ്രയാണത്തിന് അലനല്ലൂര്‍ സോ ണിലെ സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. സോണിലെ ആറ് സര്‍ക്കിളുകളിലും സ്വീകരണ സംഗമങ്ങള്‍ നടന്നു. അലനല്ലൂര്‍, കരിമ്പുഴ ,കോട്ടോപ്പാടം, കൊമ്പം, തച്ചനാട്ടുകര, അമ്പാഴക്കോട് എന്നീ സര്‍ക്കിളുകളിലെ സംഗമങ്ങള്‍ യഥാക്രമം അലനല്ലൂര്‍, കോ ട്ടപ്പുറം, കൂമഞ്ചേരിക്കുന്ന്, അരിയൂര്‍, കരിങ്കല്ലത്താണി, അമ്പാഴ ക്കോട യൂണിറ്റുകളിലാണ് നടന്നത്.ജില്ലാ നേതാക്കളായ നാസര്‍ സഖാഫി ,ഉമര്‍ ഓങ്ങല്ലൂര്‍ ,അബൂബക്കര്‍ മുസ്ലിയാര്‍ അവണകുന്ന് ,ശരീഫ് മാസ്റ്റര്‍ ചെര്‍പ്പുളശ്ശേരി, അഷ്റഫ് അഹ്സനി ആനക്കര ,റഷീദ് അശ്റഫി ഒറ്റപ്പാലം , യഅ്ഖൂബ് പൈലിപ്പുറം, എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി.സോണ്‍ നേതാക്കളായ മുഹമ്മദ് അലി സഖാഫി ,സലാം മാസ്റ്റര്‍ ,ഷഫീഖ് അലി അല്‍ ഹസനി കൊമ്പം ,ഉമര്‍ ഒ കോട്ടോപ്പാടം ,മുത്തലിബ് റഹ്മാനി ,സൈദലവി സഖാഫി ,റാഫി ഹസനി ,മൊയ്ദുട്ടി കിഴക്കുംപുറം, ഷാഫി കുലിക്കിലിയാട് ,ശിഹാബ് കൊടക്കാട് ,അഷ്റഫ് ലത്തീഫി പങ്കെടുത്തു.