പാലക്കാട്-:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 80 സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ ദ്ദേശപത്രികകള്‍ സ്വീകരിച്ചു. നിയോജകമണ്ഡലം, സ്ഥാനാര്‍ ത്ഥികളുടെ എണ്ണം എന്നിവ ക്രമത്തില്‍.

ചിറ്റൂര്‍-7
തൃത്താല-11
പട്ടാമ്പി-6
ഷൊര്‍ണൂര്‍-6
ഒറ്റപ്പാലം-4
കോങ്ങാട്-4
മണ്ണാര്‍ക്കാട്-12
മലമ്പുഴ-6
പാലക്കാട്-7
തരൂര്‍-4
നെന്മാറ-8
ആലത്തൂര്‍-5

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!