ധര്‍ണ നടത്തി
കുമരംപുത്തൂര്‍: പരിസ്ഥിതി ലോല മേഖല വിജ്ഞാപനം പിന്‍വലി ക്കുക വന്യജീവി ആക്രമണങ്ങളില്‍ നിന്നും കര്‍ഷകരുടെ സ്വത്തി നും ജീവനും സംരക്ഷണം നല്‍കുക കുരങ്ങ് പന്നി എന്നി ജീവിക ളെ ക്ഷുദ്ദ്ര ജീവികള്‍ ആയി പ്രഖ്യാപിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് പയ്യനെടം കര്‍ഷക…