കുമരംപുത്തൂര്‍: പരിസ്ഥിതി ലോല മേഖല വിജ്ഞാപനം പിന്‍വലി ക്കുക വന്യജീവി ആക്രമണങ്ങളില്‍ നിന്നും കര്‍ഷകരുടെ സ്വത്തി നും ജീവനും സംരക്ഷണം നല്‍കുക കുരങ്ങ് പന്നി എന്നി ജീവിക ളെ ക്ഷുദ്ദ്ര ജീവികള്‍ ആയി പ്രഖ്യാപിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് പയ്യനെടം കര്‍ഷക സംരക്ഷണ കൂട്ടായ്മ പയ്യനെടം പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തിആയിരം കത്തുകള്‍ കേന്ദ്ര സം സ്ഥാന സര്‍ക്കാരുകള്‍ക്ക് അയക്കും.കര്‍ഷക സംരക്ഷണ കൂട്ടായ്മ കണ്‍വീനര്‍ കണ്ണന് മൈലാംപാടം അദ്ധ്യക്ഷത വഹിച്ചു.ജേക്കബ് ഡാനിയേല്‍,മാനു വപ്പുഞ്ഞി, ഏലിയാസ്, ഗോപാലകൃഷ്ണന്, ഗംഗാ ധരന്‍,രഞ്ജിത്ത്,ഉഷ,വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.