കരിമ്പ: പഞ്ചായത്ത് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയും ജവഹര്‍ ബാലജനവേദിയും സംയുക്തമായി എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ വീടുകളി ലെത്തി മൊമെന്റോ നല്‍കി അനുമോദിച്ചു.ജവഹര്‍ ബാലജനവേദി കോങ്ങാട് ബ്ലോക്ക് ചെയര്‍മാന്‍ സജീവ് ജോര്‍ജ് , യു ഡി എഫ് കണ്‍വീനര്‍ ആന്റെണി മതിപ്പുറം,യൂത്ത് കോണ്‍ഗ്രസ് കോങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ഹെറിന്റ് വി ജോസ്, വാര്‍ഡ് മെമ്പര്‍മാരായ രാജി പഴയകളം, ബിന്ദുപ്രേമന്‍, സെബാസ്റ്റ്യന്‍ ആന്റെണി, അജേഷ്, അലക്‌സ് മാമന്‍ , മുഹമ്മദാലി, സനീഷ്, ഷിബു, സുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!