Day: July 10, 2020

പുറ്റാനിക്കാടില്‍ ഇന്നുമുണ്ട്…. വായനയുടെ പച്ചപ്പ്..!!

കോട്ടോപ്പാടം:വനയോര ഗ്രാമമായ പുറ്റാനിക്കാടിലെ സാധാരണ ക്കാരന്റെ ഉള്ളില്‍ വായനയുടെ വിത്തിട്ട് അതൊരു ശീലമായി വളര്‍ത്തിയ ഗ്രന്ഥശാലയാണ് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്റര്‍.വായനയുടെ വഴിയിലൂടെ ഗ്രാമത്തിന്റെ നന്‍മ കളി ലേക്ക് ഇറങ്ങിച്ചെന്ന ഈ വായനാശാല ഇന്ന് താലൂക്കിലെ മിക ച്ച…

error: Content is protected !!