Day: June 22, 2020

കര്‍ഷകര്‍ക്ക് കടാശ്വാസം അനുവദിച്ചു

പാലക്കാട്:കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ല യിലെ സഹകരണ ബാങ്കുകളില്‍ നിന്ന് വായപയെടുത്ത നാല് കര്‍ ഷകര്‍ക്കായി 1,50000 രൂപയുടെ കടാശ്വാസം അനുവദിച്ചു. തച്ചമ്പാറ, കാരാകുറിശ്ശി, കല്ലടിക്കോട് സര്‍വീസ് സഹകര ബാങ്കുകളില്‍ നിന്നായി…

മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന പുനരാരംഭിച്ചു

പാലക്കാട് :മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജില്ലയില്‍ വാഹന പരിശോധന പുനരാരംഭിച്ചു. ശാരീരിക അകലം പാലിച്ചും കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് പരിശോധന നടത്തുന്നത്. കോവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യപ്പോള്‍ നിരത്തുകളില്‍ വാഹന പരിശോധന നിര്‍ത്തിവെച്ചിരുന്നു. ഈ സമയം…

തരിശ് നിലത്ത് എന്റെ ഗ്രാമം പച്ചക്കറി കൃഷിയിറക്കി

കാഞ്ഞിരപ്പുഴ:എന്റെ ഗ്രാമം കര്‍ഷ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴ വിയ്യക്കുറിശ്ശിയില്‍ ഒരേക്കര്‍ തരിശ് നിലത്ത് പച്ചക്ക റി കൃഷിയിറക്കി.വിത്ത് നടീല്‍ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് മണികണ്ഠന്‍ നിര്‍വ്വഹിച്ചു.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് ലിലീപ് മാസ്റ്റര്‍ ബ്ലോക്ക് മെമ്പര്‍ രുഗ്മണി…

പയ്യനെടം റോഡ്; കിഫ്ബിയുമായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ചര്‍ച്ച നടത്തി

മണ്ണാര്‍ക്കാട്:നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വെച്ചിരിക്കുന്ന എം ഇ എസ് കോളേജ് – പയ്യനെടം റോഡ് നിര്‍മ്മാണം പുനരാരംഭിക്കു ന്നത് സംബന്ധിച്ച് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ കിഫ്ബി സിഇഒ ഡോ. കെ.എം എബ്രഹാമുമായും മറ്റു ഉദ്യോഗസ്ഥന്‍ മാരുമായും ചര്‍ച്ച നടത്തി.…

ഹരിതം സഹകരണത്തിന് കരുത്തേകാന്‍ തൈങ്ങിന്‍ തൈകള്‍ നട്ടു

ശ്രീകൃഷ്ണപുരം: ഭവനനിര്‍മ്മാണ സഹകരണ സംഘത്തിന്റെ നേതൃ ത്വത്തില്‍ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സംഘം പ്രസിഡണ്ട് എം.മോഹനന്‍ അധ്യക്ഷനായിരുന്നു. വെള്ളി നേഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.നന്ദിനി,…

സിപിഎം നേതൃത്വത്തില്‍ റോഡ് നിര്‍മ്മിച്ചു

അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ കാര തോണിക്കുഴി ഭാഗത്ത് മില്ലുംപടിയുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ റോഡ് നിര്‍മിച്ചു. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രദേശവാസികള്‍ എന്നിവര്‍ ചേര്‍്ന്നാണ് റോഡ് നിര്‍മിച്ചത്.15 ഓളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന നടവഴി 10 അടി വീതിയില്‍ 150 മീറ്റര്‍ നീളത്തിലാണ്…

ഭാവിതലമുറയ്ക്ക് ദിശാബോധം നല്‍കേണ്ടത് അധ്യാപകരുടെ ശ്രേഷ്ഠമായ ഉത്തരവാദിത്തം :വികെ ശ്രീകണ്ഠന്‍ എംപി

മണ്ണാര്‍ക്കാട്:വിദ്യാര്‍ഥികളുടെ അവസരങ്ങളും അഭിരുചികളും മന സ്സിലാക്കി വേണം പുതിയ കാലത്തെ അധ്യാപന രീതികളെന്നും സാങ്കേതിക വിദ്യ പിടിമുറുക്കിയ ആശയവിനിമയ കാലത്ത് ഭാവി തലമുറക്ക് ദിശാബോധം നല്‍കേണ്ടത് അധ്യാപകരുടെ ശ്രേഷ്ഠമായ ഉത്തരവാദിത്തമാണെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പി.കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ഉപജില്ല…

ഓണ്‍ലൈന്‍ പഠനത്തിന് യുവമോര്‍ച്ച ടിവിയും ഡിഷും നല്‍കി

കോട്ടോപ്പാടം:തിരുവിഴാംകുന്ന് ചെറിയ പാറ മുതല്‍ കാളംപുള്ളി വരെയുള്ള വീടുകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി യുവമോര്‍ച്ച കോട്ടോപ്പാടം ഏരിയ കമ്മി റ്റിയുടെ നേതൃത്വത്തില്‍ വലിയ അംഗന്‍വാടിയിലേക്ക് ടിവിയും ഡിഷും നല്‍കി.യുവമോര്‍ച്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈ സ് പ്രസിഡന്റ് സി അനൂപ്,കോട്ടോപ്പാടം…

ബിജെപി പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും നടത്തുക യാണെന്നാരോപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി മണ്ണാര്‍ക്കാട് സിവില്‍ സ്റ്റേഷ നു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.…

പ്രവാസികളോടുള്ള അവഗണന: എസ് വൈ എസ് പ്രതിഷേധ മുറ്റം സംഘടിപ്പിച്ചു

അലനല്ലൂര്‍:കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്കെത്താന്‍ കാത്തിരിക്കുന്ന പ്രവാസികളുടെ യാത്രക്ക് പുതിയ നിയമങ്ങള്‍ കൊണ്ട് വിലങ്ങ് തീര്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ജില്ലയില്‍ 500ല്‍ പരം കേന്ദ്രങ്ങളില്‍ പ്രതിഷേധ മുറ്റം സംഘടിപ്പിച്ചു. അലനല്ലൂര്‍…

error: Content is protected !!