മണ്ണാര്‍ക്കാട്:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും നടത്തുക യാണെന്നാരോപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി മണ്ണാര്‍ക്കാട് സിവില്‍ സ്റ്റേഷ നു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.ബിജെപി മണ്ണാര് ക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് എ. പി. സുമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എ. നാഗേഷ്,ജില്ലാ സെക്രട്ടറി ബി.മനോജ്,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ.ബാല ഗോപാലന്,ടി.വി.സജി,സെക്രട്ടറിമാരായ ബിജു നെല്ലംമ്പാനി,രാജു പുഴക്കല്‍, വൈസ് പ്രസിഡന്റ്മാരായ എം.സുബ്രമണ്ണ്യന്‍, മോഹ ന്ദാസ്, നിയോജകമണ്ഡലം ട്രഷറര്‍ എ.പി.അനീഷ്, എ.ശ്രീനിവാ സന്,ബാബുരാജ്,രവി വടശേരിക്കളം എന്നിവര്‍ പങ്കെടുത്തു.