Category: ENVIRONMENT

നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചു ; കല്ലട അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് തുറക്കും

കൊല്ലം: കല്ലട അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് രാവിലെ 11യോടെ തുറക്കും. നിലവിലുള്ള 22.5 സെന്റിമീറ്ററില്‍ നിന്നും 60 സെന്റീമീറ്റര്‍ ആയാണ് ഷട്ടറുകള്‍ തുറക്കുക. നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കു‌കയും ജനറേറ്ററര്‍ കേടായതിനാല്‍ അണക്കെട്ടിലെ വൈദ്യുതി ഉല്‍പ്പാദനം നിലച്ചതും കാരണമാണ് ഷട്ടറുകള്‍…

പ്രളയത്തിനുശേഷവും പുതിയ ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി

മലപ്പുറം: രണ്ടാമത്തെ പ്രളയത്തിനും ഉരുള്‍ പൊട്ടലിന് ശേഷവും പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍. മലപ്പുറം ഏറനാട് താലൂക്കിലാണ് മൂന്ന് പുതിയ ക്വാറികള്‍ക്ക് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി പാരിസ്ഥിതികാനുമതി നല്‍കിയത്. ഉരുള്‍പൊട്ടലുകള്‍ക്ക് ശേഷം ആഗസ്റ്റ് 20ന് നടന്ന യോഗത്തിലാണ്…

മ​ഴ മാ​റി, ഓ​ണം തെ​ളി​യും; മ​ഴ മു​ന്ന​റി​യി​പ്പ് പി​ന്‍​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് മാ​നം തെ​ളി​യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം ന​ല്‍​കി​യ അ​റി​യി​പ്പു പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് ഒ​രു ജി​ല്ല​യി​ലും ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മി​ല്ല.…

തെരുവുനായയെ വെടിവെച്ചു കൊന്ന കേസ്; ഡോക്ടര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു

തിരുവനന്തപുരം : തെരുവുനായയെ വെടിവെച്ചു കൊന്നു എന്ന പരാതി ലഭിച്ചതിന്റെ പേരില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു. മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ പരാതിയിലാണ് പോലീസ് കേസ്സെടുത്തത്. കഴിഞ്ഞ മാസം 21നാണ് പൂജപ്പുര ചാടിയറ ക്ഷേത്രത്തിന്റെ സമീപമാണ് ഡോക്ടര്‍ വിഷ്ണു തെരുവുനായയെ വെടിവെച്ചത്. വെടിയേറ്റ നായയെ…

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണം: അന്ത്യ ശാസനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം. സെപ്തംബര്‍ 20-നകം ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം പറഞ്ഞു. കൂടാതെ ചീഫ് സെക്രട്ടറി 23-ന് സുപ്രീം കോടതിയില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടു. തീരദേശ നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍…

error: Content is protected !!