Category: KERALAM

2022-23 വാർഷിക പദ്ധതി അംഗീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയി ൽ നടന്ന സംസ്ഥാന ആസൂത്രണ ബോർഡിന്റെ സമ്പൂർണ്ണ യോഗം 2022-23 വാർഷിക പദ്ധതിക്ക് അംഗീകാരം നൽകി. മാനവശേഷി വി കസനം, വിജ്ഞാനം, സുസ്ഥിര വളർച്ച എന്നിവ അടിസ്ഥാനമാക്കി യാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. തൊഴിൽ,…

സപ്ലൈകോ ക്രിസ്മസ് -പുതുവത്സര മേള: 59 കോടിയുടെ വിറ്റുവരവ്

തിരുവനന്തപുരം: സപ്ലൈകോ സംസ്ഥാനത്തു നടത്തിയ ക്രിസ്മസ്-പുതുവത്സര മേളയിൽ 59 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എംഡി ഡോ. സഞ്ജീബ് കുമാർ പട്‌ജോഷി അറിയിച്ചു. തിരുവന ന്തപുരം- 78700176, കൊല്ലം- 80580133, പത്തനംതിട്ട- 29336276, കോട്ട യം- 70964640, ഇടുക്കി- 24991391, ആലപ്പുഴ- 44014617,…

ബുധനാഴ്ചകളിൽ ഖാദി വസ്ത്രം ധരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർ, അ ർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, അ ധ്യാപകർ, അനധ്യാപക ജീവനക്കാർ തുടങ്ങിയവർ എല്ലാ ബുധനാഴ്ച കളിലും കൈത്തറി / ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്നു നിർദേശി ച്ചു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി…

വ്യോമസേനയിൽ ഒഴിവുകൾ 8000, കേരളത്തിൽ നിന്നും ജോലിയിൽ പ്രവേശിച്ചവർ പത്തിൽ താഴെ

എറണാകുളം: ഇന്ത്യൻ വ്യോമസേനയിൽ ഓരോ വർഷവും നിരവ ധി തൊഴിലവസരങ്ങൾ ഉണ്ടെങ്കിലും കേരളത്തിൽ നിന്നും ജോലി യിൽ പ്രവേശിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ജീവിക ജോബ് ഫെയറിൽ എത്തിയ എയർഫോഴ്സ് അധികൃതരുടെ സാക്ഷ്യം. ഉദ്യോഗാർത്ഥികളിൽ എയർഫോഴ്സിലെ തൊഴിൽ അവസരങ്ങളെ സംബന്ധിച്ച ബോധവത്കരണം…

വാർത്തകളുടെ ശരിതെറ്റുകൾ പരിശോധിക്കുന്ന സംവിധാനം അനിവാര്യം: മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: വാർത്തകളുടെ ശരിതെറ്റുകൾ പരിശോധിക്കുന്ന തിനുള്ള സംവിധാനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സാമാന്യയുക്തിക്കു നിരക്കാത്ത വ്യാജനിർമിതികൾ മാധ്യമങ്ങൾ ഉണ്ടാക്കിയെടുക്കു മ്പോൾ അതിനെതിരായി സത്യത്തിന്റെ പൊതുബോധം സൃഷ്ടി ച്ചെടുക്കണമെന്നും മന്ത്രി പറഞ്ഞു. ‘സത്യമേവ ജയതേ’…

എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു;വികസന കാര്യത്തിൽ ജില്ലയ്ക്ക് കാര്യമായ പരിഗണന നൽകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

മലപ്പുറം: വികസന കാര്യത്തിൽ മലപ്പുറം ജില്ലയ്ക്ക് സർക്കാർ കാ ര്യമായ പരിഗണന നൽകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് . ജില്ലയുടെ ന്യായമായ വികസ ന പദ്ധതികൾ മുന്നോട്ടു വെച്ചവർക്കൊപ്പം സർക്കാറും മുന്നോട്ടു പോകുമെന്ന്…

സിൽവർ ലൈൻ 2025ൽ പൂർത്തിയാകും; സ്ഥലമേറ്റെടുപ്പിന് ഗ്രാമങ്ങളിൽ നാലിരട്ടിയും പട്ടണത്തിൽ രണ്ടിരട്ടിയും നഷ്ടപരിഹാരം

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ അർധ അതിവേഗ റെയിൽപ്പാത 2025ൽ പൂർത്തിയാക്കുക യാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച നഷ്ടപ രിഹാരവും പുനരധിവാസവും ഉറപ്പാക്കിയാകും പദ്ധതിക്കു സ്ഥല മേറ്റെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതി വിശദീകരണത്തിനായി…

ഒമിക്രോണ്‍ കൂടുന്നു;ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനം

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ചട ങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവ ലോകന യോഗത്തില്‍ തീരുമാനമായി.വിവാഹം,മരണാനന്തര ചട ങ്ങുകള്‍,മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക,സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിലാണെങ്കില്‍ 75 പേര്‍,തുറസ്സായ…

ആദ്യ ദിനം വാക്സിനേഷൻ സ്വീകരിച്ചത് 38,417 കുട്ടികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 38,417 കുട്ടികൾക്ക് ആദ്യദിനം കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കുട്ടികൾക്ക് കോവാക്സിനാണ് ന ൽകുന്നത്. 9338 ഡോസ് വാക്സിൻ നൽകിയ തിരുവനന്തപുരം ജില്ല യാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക്…

സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾ ക്ക് 551 വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. മുതിർന്നവർക്കായി 875 വാക്സിനേഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. കുട്ടികൾക്കും മുതി ർന്നവർക്കുമായി ആകെ 1426…

error: Content is protected !!