പ്രതിഷേധ- ആഹ്ലാദപ്രകടനങ്ങള്‍ പ്രകോപനപരമാകരുത്: ജില്ലാ കലക്ടര്‍
പാലക്കാട്:ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ പ്രകോപന പരമായ ആഹ്ലാദ പ്രകടനങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തരുതെന്നും എല്ലാ രാഷ്ട്രീയ- മത സംഘടനകളും വിധി മാനിച്ച് സംയമനം പാലിക്കണമെന്നും സാമുദായിക ഐക്യം വ്രണപ്പെടുത്തുന്ന തരത്തിലും ജനങ്ങളുടെ സമാധാനം…