സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മിന്നും താരമായി അഫ്‌ലഹ്
മണ്ണാര്‍ക്കാട്:അന്ധതയെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് മത്സരിച്ച മൂന്ന് വ്യക്തിഗത ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയ ത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കെ മുഹമ്മദ് അഫ്‌ലഹ് സംസ്ഥാ ന സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലെ…