കോട്ടോപ്പാടം:തിരുവിഴാംകുന്ന് മാളിക്കുന്ന് കാരാട്ട് പറമ്പില്‍ കുട്ടിശങ്കരന്‍ (അപ്പു എഴുത്തച്ഛന്‍- 72) നിര്യാതനായി.സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് തിരുവില്ല്വാമല ഐവര്‍മഠത്തില്‍. ഭാര്യ:സരോജിനി.മക്കള്‍:കൃഷ്ണകുമാര്‍ (വെട്ടത്തൂര്‍ യുപി സ്‌കൂള്‍ അധ്യാപകന്‍),സുരേഷ്‌കുമാര്‍ (ഇന്ത്യന്‍ കോഫി ഹൗസ് ഗുരുവായൂര്‍) രാജേഷ്‌കുമാര്‍ (കരസേന ഉത്തര്‍പ്രദേശ്),ലിഖിത. മരുമക്കള്‍: ജയകുമാര്‍ (കൃപാസ് ഗ്രൂപ്പ് ഭീമനാട്)രജനി (അധ്യാപിക കെഎഎച്ച്എസ് കോട്ടോപ്പാടം)പ്രീത,മിനി (അധ്യാപിക,ഗവ.യുപി സ്‌കൂള്‍ ഭീമനാട്)