കര്‍ഷക ക്ഷേമനിധി ബില്ല് പരിഗണയില്‍: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
പാലക്കാട്:കര്‍ഷകനെ സേവകനായി അംഗീകരിച്ചു സംരക്ഷിക്കു ന്നതിനുള്ള ബില്ല് കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പരിഗണന യിലാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കാര്‍ഷിക വിളകളില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളില്‍ നിന്നും കര്‍ഷകന് ലാഭവിഹിതം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരള സംസ്ഥാന…