മണ്ണാര്‍ക്കാട് :പള്ളിക്കുറുപ്പ് മണ്ടത്തറ അബുല്‍ഫള്ല്‍ (മുഹമ്മദാലി മുസല്യാര്‍ 74 ) നിര്യാതനായി. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് കൊന്നക്കോട് ജുമാമസ്ജിദില്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഫത്തിശ്, തെയ്യോട്ടുചിറ കെഎംസിസി മാനേജര്‍, അമ്പംകുന്ന് മഹല്ല് ഖാസി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഉമ്മുല്‍ ഫളല്‍. മക്കള്‍: മുഹമ്മദ് സ്വാലിഹ് ഫൈസി, ബഷീര്‍ ഫൈസി, സുമയ്യ, ഹന്നത്ത്, ജുവൈരിയ്യ. മരുമക്കള്‍: ഹംസ ബാഖവി, സുലൈമാന്‍ അന്‍വരി, കുഞ്ഞുമൊയ്തീന്‍ ദാരിമി, ആയിഷ, നജ്മുന്നിസ